hamburger
Rahma Firos

Rahma Firos

Home Owner | Palakkad, Kerala

wood nte doors um windows um aano athoo steel doors and windows aano nallath.....njn ee ചോദ്യം chithikkunnath സീസൺ അനുസരിച്ച് വരുന്ന issue koode കണക്കിൽ എടുത്ത് ആണ്....തണുപ്പിൽ wood nte doors മുറുകി പോവുകയും ചൂട് ടൈം ല് വിടവ് വരുകയും cheyyollo...
likes
3
comments
5

Comments


thushar n
thushar n

Home Owner | Alappuzha

wood anu nallath , nalla lightning oke varumbol waves attract chyum , steel pettanu attract chyum , so better wood anu nallath

Jamsheer K K
Jamsheer K K

Architect | Kozhikode

steel door is better.

Shan Tirur
Shan Tirur

Civil Engineer | Malappuram

ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടല്ലോ. വുഡ് ആവുമ്പോ നിങ്ങൾ ഈ പറഞ്ഞ ഒരു പ്രോബ്ലം വരും. പിന്നെ കൂടാതെ ചിതൽ വരാനും സാധ്യത ഉണ്ട്. പിന്നെ നല്ല വുഡ് അല്ലെങ്കിൽ പെട്ടെന്ന് തന്നെ കെടുപാടുകൾ സംഭവിക്കാം. അതൊക്കെ നോക്കുമ്പോൾ wpc അല്ലെങ്കിൽ സ്റ്റീൽ ഒക്കെ ആണ് നല്ലത്.

Rajeshmon Rajesh
Rajeshmon Rajesh

Carpenter | Kollam

തടി തന്നെയാണ് നല്ലത്..

Hawaii  Store
Hawaii Store

Building Supplies | Thrissur

for Steel doors contact me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store