hamburger
Ahamed kp

Ahamed kp

Home Owner | Malappuram, Kerala

quiras doors and windows, steel products ആണ് വെക്കുന്നതെങ്കിൽ എപ്പോഴാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്, വീട് പ്ലാസ്റ്ററിങ് കഴിഞ്ഞിട്ടോ അതോ മുമ്പോ???
likes
1
comments
9

Comments


Elite Doors and windows
Elite Doors and windows

Building Supplies | Kannur

for any enquiry door and windows contact no 6282336236

Shareef TechnoFab
Shareef TechnoFab

Fabrication & Welding | Malappuram

Shareef TechnoFab
Shareef TechnoFab

Fabrication & Welding | Malappuram

Shareef TechnoFab
Shareef TechnoFab

Fabrication & Welding | Malappuram

Shareef TechnoFab
Shareef TechnoFab

Fabrication & Welding | Malappuram

Shareef TechnoFab
Shareef TechnoFab

Fabrication & Welding | Malappuram

Shareef TechnoFab
Shareef TechnoFab

Fabrication & Welding | Malappuram

ഭിത്തി യുടെ പടവ് കഴിഞ്ഞ് പ്ലാസ്റ്ററിങ് തുടങ്ങുന്നതിനു മുന്നേ സേഫ്റ്റി ഗ്രില്ലുകൾ fix ചെയ്യുന്നതാണ് നല്ലത് .. അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്തെന്നാൽ സ്‌ക്വയർ രൂപത്തിലുള്ള window frame space ന്റെ TOP , BOTTOM, LEFT and RIGHT എന്നിങ്ങനെയുള്ള ഭിത്തിയുടെ നാല് സൈഡുകൾ തമ്മിൽ measurement വ്യത്യാസം ഉണ്ടാവുക സ്വഭാവികമാണ്. ഏറ്റവും കുറഞ്ഞ measurement എടുത്താണ് സേഫ്റ്റി ഗ്രിൽ fix ചെയ്യാൻ കഴിയുക. അങ്ങനെ fix ചെയ്യാനേ കഴിയൂ... അപ്പോൾ അളവ് കൂടുതലുള്ള സൈഡിൽ ഗ്യാപ്പ് വരും.. പ്ലാസ്റ്ററിങ്ങിനു മുന്നേ സേഫ്റ്റി ഗ്രിൽ fix ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗ്യാപ്പുകൾ എല്ലാം ശേഷം ചെയ്യുന്ന പ്ലാസ്റ്ററിങ്ങിൽ ഫിൽ ആവുകയും ഭിത്തികൾ തമ്മിലുള്ള അളവ് വ്യത്യാസം പരിഹരിച്ചു പോവുകയും ഗ്രിൽ നല്ല സ്ട്രോങ്ങായി fix ചെയ്യാനാവുകയും ചെയ്യും. എനിക്കറിയാവുന്ന രീതിയിലാണ് മുകളിൽ പറഞ്ഞിട്ടുള്ളത് 😁😁🙏🏼🙏🏼.. മനസിലാവുന്നില്ലെങ്കിൽ 9544596568 എന്ന എന്റെ നമ്പറിൽ വിളിക്കുകയോ msg അയക്കുകയോ ചെയ്‌താൽ വളരെ കൃത്യമായി എല്ലാ കാര്യങ്ങളും പറഞ്ഞു തരാം ok

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Both times we can install

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടു ടൈമിലും fix cheyyam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store