hamburger
SHIBIN k

SHIBIN k

Home Owner | Palakkad, Kerala

Door and window frames എങ്ങനെ ആണ് protection ചെയുക
likes
3
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

seasoning kayinja wood Use cheyyuka. 50% prob solved.

Er K A Muhamed kunju
Er K A Muhamed kunju

Civil Engineer | Kottayam

1. നല്ലവണ്ണം മൂപ്പെത്തിയ തടിയുടെ കാതൽ ആയിരിക്കുക എന്നതാണ് പ്രധാനം. 2. 70 ഇഞ്ചെങ്കിലും നടുഭാഗം ചുറ്റളവുള്ള നല്ല ഇനത്തിൽ പെട്ട തടിയാവുക. 3. ഉരുപ്പടി ആക്കുന്നതിനു മുൻപും ഉരുപ്പടി ആക്കിയതിനു ശേഷവും നല്ലവണ്ണം ഉണങ്ങിയിട്ടു പണിയുക. 4. കെട്ടിടത്തിൽ വയ്ക്കുന്നതിന് മുൻപ് കെട്ടു വന്ന് മൂടി പോകുന്ന ഭാഗം കരി ഓയിലും അല്ലാത്തിടം എല്ലാം ഡീസലും അടിക്കുന്നത് നല്ലതാണ്. 5. കെട്ടു കഴിഞ്ഞാൽ wood primer അടിക്കുക, paint ചെയ്യുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

wood nte frames ano?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store