hamburger
Meera K

Meera K

Home Owner | Ernakulam, Kerala

രണ്ട് കോട്ട് പുട്ടിയിട്ടു പെയിൻറ് അടിച്ചതാണ്.ഇപ്പോൾ അകത്ത് ചില സ്ഥലത്തെ പുട്ടികൾ ഇളകി പോരുന്നു എന്തെങ്കിലും സൊലൂഷൻ ഉണ്ടോ? .
likes
0
comments
6

Comments


Jayaraj Rajtech
Jayaraj Rajtech

Contractor | Thiruvananthapuram

പുട്ടി ഇടുന്നതിനു മുൻപ് വൈറ്റ് സിമൻ്റ് അണോ അതോ primer ആണോ അടിച്ചത്.

FRIENDS HOUSE PAINTING
FRIENDS HOUSE PAINTING

Painting Works | Palakkad

Apply Two Coat Dr.Fixit Sure Seal . Wait For Dry Time Upto 24 Hrs. And Patch Putty .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പലകാരണങ്ങൾ മൂലം ഇത് സംഭവിയ്ക്കാം . ഭിത്തിയിൽ ഈർപ്പം ഉണ്ടാകുന്നതായിരിക്കണം കാരണം . നമ്മൾ plastering ചെയ്ത് കഴിഞ്ഞ് കുറച്ചു സമയം Exposed ആയി ഇടണം Moixture content വലിയാൻ . തിടുക്കത്തിൽ work ചെയ്യുക ,PIastering ചെയ്യുന്ന മണൽ fine ആകുകയും quarry dust , മറ്റ് impurities ഒക്കെ ഉള്ളതായിരുന്നാലും dampness ന് കാരണമാകാം . Putty യുടെ ഘനം കൂടിപ്പോയാലും ജലാംശം ഉണ്ടായി ഇത് സംഭവിക്കാം. ഇനി അത് പൂർണ്ണമായി ഇളക്കി കളഞ്ഞ് clean ചെയ്ത് dry ആക്കിയിട്ട് white cement apply ചെയ്യുക , 1 coat Putty , paint എന്നിവ apply ചെയ്യുക . നല്ല ഒരു Experienced paint worker നെ കൊണ്ട് rework ചെയ്യിപ്പിയ്ക്കുക.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ആ ഭാഗം നന്നായി ചിരണ്ടി ക്ലീൻ ചെയ്ത് പുട്ടി മാത്രം ഇട്ട് വെയിന്റു അടിക്കുക

Emerald  Tirur
Emerald Tirur

Contractor | Malappuram

ഏത് കമ്പനിയുടെ പുട്ടിയാണ് ?

Vian Group
Vian Group

Interior Designer | Ernakulam

water proofing.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store