hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

എൻറെ വീട്ടിൽ രണ്ട് കോട്ട് പുട്ടിയിട്ടു പെയിൻറ് അടിച്ചതാണ്.ഇപ്പോൾ അകത്ത് ചില സ്ഥലത്തെ പുട്ടികൾ ഇളകി പോരുന്നു എന്തെങ്കിലും ഒരു സൊലൂഷൻ പറഞ്ഞു തരാൻ പറ്റുമോ ?
likes
2
comments
5

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

water leak undakum

Thrissur-home-painting home
Thrissur-home-painting home

Painting Works | Thrissur

📞

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Interior portion നനവ് / ഈർപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത് . photo upload ചെയ്യുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

എത്ര years ആയി? ഏത് പുട്ടി ആണ്‌ ഇട്ടതു?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store