എൻറെ വീട്ടിൽ രണ്ട് കോട്ട് പുട്ടിയിട്ടു പെയിൻറ് അടിച്ചതാണ്.ഇപ്പോൾ അകത്ത് ചില സ്ഥലത്തെ പുട്ടികൾ ഇളകി പോരുന്നു എന്തെങ്കിലും ഒരു സൊലൂഷൻ പറഞ്ഞു തരാൻ പറ്റുമോ?.
check the top of slab
any leakage
another aspect
if the slab us big and thickness is less slab will deflect and plaster will fall
some times plaster quality is poor .
vimal vimal
Painting Works | Kottayam
water proof ചെയ്യുക എന്നിട്ട് putty ഇട്ടു paint അടിക്കു
Sasikumar Therayil
Civil Engineer | Thrissur
check the top of slab any leakage another aspect if the slab us big and thickness is less slab will deflect and plaster will fall some times plaster quality is poor .
YOUR PAINTER YOUR PAINTER
Painting Works | Ernakulam
water proofing meterial adikuka dam block 2 3cot athinte mukalil paint adikuka
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
ചുവർ ഉണങ്ങിയിട്ടുണ്ടാവില്ല അതിനാൽ ആയിരിക്കും ചാൻസ്...