hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

എൻറെ വീട്ടിൽ രണ്ട് കോട്ട് പുട്ടിയിട്ടു പെയിൻറ് അടിച്ചതാണ്.ഇപ്പോൾ അകത്ത് ചില സ്ഥലത്തെ പുട്ടികൾ ഇളകി പോരുന്നു എന്തെങ്കിലും ഒരു സൊലൂഷൻ പറഞ്ഞു തരാൻ പറ്റുമോ?. ?
likes
2
comments
8

Comments


mujeeb mujeeb
mujeeb mujeeb

Painting Works | Malappuram

പൂട്ടിയിട്ട് പ്രൈമർ അടിക്കണം നേരം പെയിൻറ് കേറ്റിയാൽ പൊളിഞ്ഞുപോകും ലീക്കുള്ള സ്ഥലത്താണെങ്കിൽ വാട്ടർ ഓഫ് ചെയ്തതിനു ശേഷം പൂട്ടി ഇടണം

Gopeesh Chandran
Gopeesh Chandran

Painting Works | Palakkad

Appointment തരൂ .. നേരിട്ട് വന്നു നോക്കിട്ട് പറയാം 9,7,4,6,0,0,4,2,6,3

sabu vs
sabu vs

Waste Management | Ernakulam

എന്റെ വീട്ടിൽ പൊളിഞ്ഞ ഭാഗത്തു വീണ്ടും പുട്ടിയിട്ടു പെയിന്റ് ചെയ്തു, എങ്കിലും പൂർണമായും പരിഹാരമയില്ല, വൃത്തികേട് മാറിക്കിട്ടി അത്രമാത്രം

canvas Kerala  painting  polish work
canvas Kerala painting polish work

Painting Works | Rapides-des-Joachims

yes

salman salmanulfaris
salman salmanulfaris

Painting Works | Palakkad

ചുമരിൽ വെള്ളം നില്കുന്നുണ്ടോ എന്ന് നോക്കണം എന്നിട് salt കില്ലർ വെള്ളം use ചെയ്യാതാ ബ്രെഷ് കൊണ്ട് അപ്ലൈ ചെയുക

colourline interiors
colourline interiors

Contractor | Ernakulam

ഭിത്തിയുടെ താഴെ ഭാഗങ്ങളിലാണെങ്കിൽ തറയിൽ നിന്നുള്ള ഈർപ്പം കാരണവും മുകൾഭാഗത്താണെങ്കിൽ കോൺക്രീറ്റിലെ ചോർച്ചയും കാരണമാവാം

Shan Tirur
Shan Tirur

Civil Engineer | Malappuram

പല വീടുകളിലും ഈ ഒരു പ്രതിഭാസം കാണുന്നുണ്ട്.... ചിലപ്പോൾ quality issue ആയിരിക്കും. or ഈർപ്പം തട്ടുന്നതായിരിക്കും

Neat and  clean  painters
Neat and clean painters

Painting Works | Thrissur

photo ഇടൂ...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store