hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

ഭിത്തിയിൽ പുട്ടി ഇടേണ്ടത് നിർബന്ധമാണോ?.ഇടുകയാണെങ്കിൽ എത്ര കോട്ട് പുട്ടി ഇടണം?. പുട്ടി ഇട്ടാൽ എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ?
likes
4
comments
3

Comments


ROY GEORGE
ROY GEORGE

Contractor | Bengaluru

putty ഇട്ടാൽ നല്ല finishig ഉണ്ടാകും.... ഭിത്തിക്ക് പുളച്ചിൽ (ലെവൽ) ഇല്ലെങ്കിൽ 3coat putty ഇടണം ഇല്ലെങ്കിൽ 2 coat putty 1coat primer അതിനു ശേഷം 2coat paint...

AKHIL  Sukumaran
AKHIL Sukumaran

Painting Works | Thrissur

putty good finishing

Shan Tirur
Shan Tirur

Civil Engineer | Malappuram

പുട്ടി ഇടുന്നത് നല്ലത് ആണ്. നല്ല finishing ഉണ്ടാവും. ഇട്ടിട്ടില്ല എന്ന് വെച്ചു പ്രത്യേകം കുഴപ്പം ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store