hamburger
owner k

owner k

Home Owner | Thrissur, Kerala

പെയിന്റ് അടികുന്നില്ല, സിമെന്റ് പ്രൈംർ ആണ് അടിക്കുനെ അപ്പോൾ വൈറ്റെസ്‌മെന്റും സ്‌മെന്റ്പ്രൈംറും എത്ര കോട്ട് അടിക്കണം pls rply?
likes
5
comments
8

Comments


Sumesh p
Sumesh p

Contractor | Kottayam

2 കൊട്ട് പ്രൈമർ

Heart  Art
Heart Art

Painting Works | Kozhikode

ഒരു coat വൈറ്റ് സിമെന്റ് അടിച്ചതിനു ശേഷം പ്രൈമർ 2 കൊട്ട് അടിച്ചാൽ വൈറ്റ് paint അടിച്ചത് പോലെ നിൽക്കും ചുമരിന് നല്ലതുമാണ് 👍

PMC PAINTING  KAKKANAD
PMC PAINTING KAKKANAD

Painting Works | Ernakulam

ഒരു കോട്ടു വൈറ്റ് സിമന്റ്. 2രണ്ടു കോട്ടു പ്രൈമർ അടിച്ചാൽ മതി ചിലവ് ചുരുക്കം

jishnu  vg
jishnu vg

Contractor | Thrissur

one coat white cement & one coat cement primer

Harish  Velayudhan
Harish Velayudhan

Painting Works | Ernakulam

പെയ്ന്റ് അടിക്കുന്നല്ല എങ്കിൽ വൈറ്റ് സിമന്റെ രണ്ട് കോട്ട് SBR ചേർത്ത് അടിക്കുക 20 കിലോക്ക് 1 ലിറ്റർ മതി പ്രൈമർ മാത്രം ചെയ്താൽ പെട്ടന്ന് മുഷിയും

 Anish Thankachen
Anish Thankachen

Painting Works | Kottayam

one coat white cement one coat primer emission one coat walmata

Abhi kichu
Abhi kichu

Painting Works | Pathanamthitta

വൈസിമാറ്റ് 1praimar2👍

VIJESH Mk
VIJESH Mk

Painting Works | Kozhikode

രണ്ട് കോട്ട് വൈറ്റ് സിമൻറ്. ഒരു കോട്ട് പ്രൈമർ .... that is the best for the wall

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store