Budget കുറഞ്ഞ സ്റ്റീൽ നല്ലതായിരിയ്ക്കില്ല . വീട് നിർമ്മാണത്തിന് Fe500 , Fe 550 എങ്കിലും വാങ്ങണം TMT സ്റ്റീൽ വാങ്ങുക. ഒരു മുറിയുടെ അളവിൽ , നീളത്തെ വീതി കൊണ്ട് ഭാഗിയ്ക്കുമ്പോൾ ie , L/ B = 2 അല്ലങ്കിൽ <2 ആയാൽ 2 way slab കൊടുക്കണം . സ്ലാബിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന ചെറിയ ബീമിനെ ആണ് conceild beam എന്ന് പറയുന്നത്.
Roy Kurian
Civil Engineer | Thiruvananthapuram