hamburger
Chaithra Bineesh

Chaithra Bineesh

Home Owner | Thrissur, Kerala

Painting emelsion അടിക്കുമ്പോൾ എത്ര കോട്ട് അടിക്കണം.. പുട്ടിയിട്ടട്ടുണ്ട്, പിന്നെ പ്രൈമർ അടിച്ചതാ.. അപ്പൊ എങ്ങനാ.. emelsion ഒരു കോട്ട് അടിച്ചാൽ പോരെ... രണ്ടു കോട്ട് വേണ്ടലോ
likes
5
comments
11

Comments


shaju shabai
shaju shabai

Building Supplies | Palakkad

2 cot thane venam

sayandh sayi
sayandh sayi

Painting Works | Thrissur

2കോട്ട് ..ഫസ്റ്റ് കോട്ട് അടിക്കുന്നതിനേക്കാൾ കുറവ് പെയിന്റ് മതി സെക്കൻഡ് അടിക്കാൻ ...2കോട്ട് അടിച്ചാൽ അതിന്റെ ഗുണം കിട്ടും 🙏

Jamsheer K K
Jamsheer K K

Architect | Kozhikode

1 മതി

Shan Tirur
Shan Tirur

Civil Engineer | Malappuram

1 coat അടിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല. എന്നാലും 2 coat അടിച്ചാലെ അതിന്റെ പൂർണത വരൂ.

Naseef Naseef
Naseef Naseef

Painting Works | Malappuram

2 best

Afsal Ps
Afsal Ps

Painting Works | Kottayam

2

Shebin Thomas
Shebin Thomas

Home Owner | Idukki

nannayii vannal oru kot mathii ellagil randu kot mathii first kot nalla kattiyil adicha mathii

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

2 coat

Aziz Ammengara
Aziz Ammengara

Home Owner | Sharjah

2coat

calicut 27
calicut 27

Painting Works | Kozhikode

2 coat

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store