hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

വീട്ടിൽ എല്ലാവരും പൊക്കം കുറഞ്ഞവർ ആണ്, അപ്പോൾ അടുക്കളയുടെ സ്ലാബ് എത്ര പൊക്കത്തിൽ ചെയാം ?.
likes
2
comments
9

Comments


Kiran Kumar
Kiran Kumar

Civil Engineer | Thiruvananthapuram

ഉപയോഗിക്കുന്ന വ്യക്തിയുടെ പൊക്കത്തിന്റെ നേർപകുതി യോടൊപ്പം 5cm കൂട്ടിയാൽ കിട്ടുന്നതാണ് സ്ലാബിന്റെ ടോപ് ലെവൽ പൊക്കം. ഉദാ 150cm ഉയരമുള്ള വ്യക്തിക്ക് കിച്ചൺ സ്ലാബ് പണിയുമ്പോൾ 75+ 5 = 80cm ഉയരം ഉണ്ടായിരിക്കണം

Structure Lab
Structure Lab

Civil Engineer | Kozhikode

അടുക്കള ഉപയോഗിക്കുന്നവർക്ക് സൗകര്യപ്രദമായ ഒരു പൊക്കം തിരഞ്ഞെടുക്കുക. നിലവിലുള്ള ഏതെങ്കിലും slab ഉപയോഗിച്ച് നോക്കി ഇത് മനസ്സിലാക്കാമല്ലോ.

VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

33 1/2 inch including granite

Er DILEEP KOZHIKODE
Er DILEEP KOZHIKODE

Civil Engineer | Kozhikode

75cm is better

Casabella  interiors  Kochi
Casabella interiors Kochi

Interior Designer | Ernakulam

reji k k
reji k k

Architect | Thrissur

80cm

viju  Antony
viju Antony

Contractor | Ernakulam

minimum 70 cm

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ടേബിൾ top max 72 cm

Bibin plamparampil
Bibin plamparampil

Building Supplies | Pathanamthitta

2.5. to 3 ft hight approximate

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store