hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

എന്റെ പ്ലോട്ട് വെള്ളം കെട്ടുന്ന ഇടം ആണ്. അപ്പോൾ ഫൌണ്ടേഷൻ കെട്ടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
2
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

peter thomas വെള്ളം കെട്ടുന്ന Site കളിൽ ഏതു type soil ആയാലും SBC ( Safe bearing capacity) variable ആയിരിക്കും. സാധാരണ strip foundation മതിയെങ്കിലും Submerged condition ൽ variable SBC പരിഗണിക്കുമ്പോൾ foundation 50% വരെ width ൽ extra കൊടുക്കേണ്ടി വരും. Consult a Civil Engineer or conduct Soil investigation and post the report furnished by them.

sunil സുനിൽ mr
sunil സുനിൽ mr

Contractor | Thrissur

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരുപാട് കാര്യങ്ങൾ ശ്രദ്ധിയ്ക്കാനുണ്ട് . Site photos upload ചെയ്യുക . അല്ല, എങ്കിൽ ഒരു Experienced engineer ടെ സഹായം തേടുക. If you need guidence , please feel free to contact in personal chat

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store