hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

മഴ പെയ്താൽ മേലയുള്ള ഭൂമിയിൽ നിന്നെല്ലാം വെള്ളം ഒഴുകി വന്നു ഒഴുകി പോകുന്ന ഭൂമിയാണ്. തറ കെട്ടുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വെള്ളം വാർന്നു പോകാൻ ഉള്ള വഴി ഒരുക്കണം , അതിന് quality ഉള്ള നല്ല വലിയ PVC പൈപ്പ് കൊടുത്ത് ചെയ്യാം . foundation മുതൽ concrete ൽ 1: 1: 2 പോലെ ഉള്ള rich mix ൽ concrete ചെയ്യാം water repellent ആയ paint substructure ൽ ചെയ്യാം Water proofing , DPC ( belt ന് ) അങ്ങനെ പല മാർഗ്ഗങ്ങൾ ഉണ്ട് .

gauri m
gauri m

Architect | Ernakulam

proper outlet/drainage for water to flow away

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store