hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

തറ കെട്ടുമ്പോൾ മട്ടികല്ല് ഫില്ലിങ്ങിനായി ഉപയോഗിക്കാമോ ?
likes
2
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Base ment back filling ൽ 3" ൽ കൂടിയ boulders ഉപയോഗിക്കാൻ പാടില്ല. ഭാവിയിൽ flooring layer sink ചെയ്താൽ പണം മുടക്കി ചെയ്ത FIooring ഉൾപ്പടെ Damage ആകാം.

Base ment back filling ൽ 3" ൽ കൂടിയ boulders ഉപയോഗിക്കാൻ പാടില്ല. ഭാവിയിൽ flooring layer sink ചെയ്താൽ പണം മുടക്കി ചെയ്ത FIooring ഉൾപ്പടെ Damage ആകാം.
Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

solaman antony
solaman antony

Civil Engineer | Dubai

ഉപയോഗിക്കാതിരിക്കുക ആണ് നല്ലത് ഭാവിയില്‍ floor settlement chances ഉണ്ട്.. ചെയ്യുക ആരെങ്കിലു സ്വന്തം റിസ്ക് il ചെയ്യുക with proper supervision. filling should be in layers

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഉപയോഗിക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

ss

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store