hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

കരിങ്കല്ല് തറ കെട്ടുമ്പോൾ ബെൽറ്റ് ഇടൽ നിർബദ്ധം ഉണ്ടോ ?
likes
2
comments
6

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

ചെറിയ പ്രായത്തിൽ നമ്മൾ പാന്റ്സും ഷർട്ടും ഇട്ടു insert ചെയ്യില്ലേ koode സപ്പോർട്ടിനു ബെൽറ്റും ഇടും, ഇതേ ആൾ ഒരു 30-35 വർഷം കഴുയുമ്പോൾ insert ചെയ്യുമ്പോൾ എന്താണ് അവസ്ഥ, അപ്പോളും "വയറിനെ"support ചെയ്യാൻ ആകെ ഉള്ളത് ബെൽറ്റ്‌ തന്നെ ആണ് (അപ്പോൾ ബെൽറ്റ്‌ ഇല്ലാ എങ്കിൽ എന്നത് ഒന്ന് ആലോചിച്ചു നോക്കിയേ 🤪)

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ഇടുന്നത് വളരെ നല്ലതാണ് വാർപ്പ് ചെയ്യുകയാണെങ്കിൽ നിർബന്ധമായും ഇടണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആണ് . Seismic influence ൽ നിന്നും ഒരു പരിധി വരെ protect ചെയ്യും , dampness ൽ നിന്നും ഒരു പരിധി വരെ protect ചെയ്യും unequal settlement ൽ നിന്നും ഒരു പരിധി വരെ protect ചെയ്യും . Belt അത്യാവശ്യമായും ചെയ്യണം.

Jasim A
Jasim A

Civil Engineer | Malappuram

Belt idal nirbandham aan.. Illenki aa cheytha paniyokke kurach kaalam kond alkulkkaakum

KINFOLK INTERIORS
KINFOLK INTERIORS

Architect | Kozhikode

good for structure

Manoj Unni
Manoj Unni

Contractor | Thiruvananthapuram

നല്ലതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store