പഞ്ചായത്തിന്റെ പരിധിയിൽ വീടുപണിയാൻ തുടങ്ങുന്നതിനു മുൻപ് വീടിന്റെ വിസ്തീർണം കണക്കാക്കുന്നതിനായി ലഭിക്കേണ്ട അറിവുകൾക്കു വേണ്ടിയാണ്.
1. വീടിനോട് ചേർന്ന് ഇരു ഭാഗങ്ങളിൽ ഭിത്തിയില്ലാത്ത കരിങ്കല്ല് തറ വിസ്തീർണത്തിൽ ഉൾപ്പെടുമോ?
2. തറ പണിയാതെ മേൽ കൂര മാത്രം പണിതാൽ ?
3. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദ്ദമായ വിവരങ്ങൾ പ്രതീഷിക്കുന്നു
naiglin poulose
Home Owner | Thrissur
അറിയാവുന്ന ദയവായി പറയുക