hamburger
Sreejith S Pillai

Sreejith S Pillai

Home Owner | Kozhikode, Kerala

889 sq ft house 2.60 മീറ്റർ ഉയരത്തിൽ ഫൗണ്ടേഷൻ കെട്ടാൻ എത്ര ചെലവ് വരും .കരിങ്കല്ല് ആണ് ഉപയോഗിക്കുന്നത് . തറ 45 cm height & width . പാതുകം 60 cm width . പിന്നെ ബെൽറ്റ് . pls tell me the actual cost for this foundation .
likes
0
comments
4

Comments


Dileep Raju
Dileep Raju

Contractor | Kottayam

സ്‌ക്ർ ഫീറ്റ് 50

Haris t p
Haris t p

Contractor | Kozhikode

ഇത്‌ നല്ലത് ഫിലർ വർക്കുന്നത് ആണ് ബെറ്റർ ഫൌണ്ടേഷൻ തന്ന 50 60 ലോഡ് കല്ല് വരും തറ k 6 ലോട് വരൂ വന്നു നോക്കണം കാരെക്ടയിട് പറയാൻ 9xxxxxxxxxx4

RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

Piller+ Beam ആണ് നല്ലത്

RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

Plan കാണാതെ പറഞ്ഞാൽ കണക്ക് കിട്ടില്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store