soil test ചെയ്യുക or soil ഏതു ടൈപ്പ് ആണെന്ന് ഉറപ്പു വരുത്തിയ ശേഷം ഫൌണ്ടേഷൻ തീരുമാനിക്കുക. ബിൽഡിംഗ്, soil എന്നിവയെ അടിസ്ഥാനപ്പെടുത്തി എഞ്ചിനീയർ നൽകുന്ന measurement, use ചെയ്തു തന്നെ തറ കെട്ടുക.soil conditions നോക്കിയാണ് ഇതിനുത്തരം. പറയേണ്ടത്. അല്ലെങ്കിൽ സ്റ്റാൻഡേർഡ് രീതികൾ പറയാനേ പറ്റു.
nazarudheen TK
Contractor | Kottayam
soil urappu undengil kallu2' ×2' DR ittathinu shesham 1 ×1.5 Basement adikkuka athinu shesham 6" ×1'kanathil belt paniyuka. soil urappilla engil pillor beam paniyuka
Ar Karishma Vimal
Architect | Ernakulam