hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

മണ്ണിട്ടു നികത്തിയ സ്ഥലത്തു വീട് വക്കാൻ piller വാർത്തു തറ കെട്ടുമ്പോൾ ഭൂമിയിൽ മുട്ടുന്നത് വരെ താഴ്ത്തണോ ?
likes
5
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Piller എപ്പോഴും Natural ground ൽ നിന്നും ഉറപ്പുള്ളിടം വരെ പോകണം ( until obtain a hard strata )

Structure Lab
Structure Lab

Civil Engineer | Kozhikode

പിള്ളർ വേണോ തറ വേണോ അതിന്റെ വലിപ്പം എന്ത് എന്നെല്ലാം ഒരു Qualified എഞ്ചിനീയരുടെ advice പ്രകാരം മാത്രം ചെയ്യുക.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

pillar ഉറപ്പില്ല നിന്ന് തുടങ്ങ. ണം. തറ ഗ്രേഡ് ബ്മിൽ ചെയ്യൂ

reji k k
reji k k

Architect | Thrissur

use compacter machine and layer layer compacting the soil full concrete for footing .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store