നാലടി ഫീലിംഗ് ഉള്ളതുകൊണ്ട് തന്നെ കരിങ്കൽ കെട്ട് ആദായകരം അല്ല, കോളം കാസ്റ്റ് ചെയ്ത് ബിൽഡിംഗ് പണിയുന്ന തന്നെയാണ് ഈ സാഹചര്യത്തിൽ ആദായകരവും ബിൽഡിങ്ങിന് ബലവും.
മണ്ണിടുന്ന സ്ഥലം ഉറപ്പുള്ള ആണെങ്കിൽ ഫസ്റ്റ് നാലടി പൊക്കത്തിൽ ഫൗണ്ടേഷൻ ഇട്ട് മണ്ണ് ഇടേണ്ടതാണ് അതു കഴിഞ്ഞു വെയി സിമന്റ് കെട്ടി ഒമ്പതു കനത്തിൽ ബെൽറ്റ് വാർ കേണ്ടതാണ്
Tinu J
Civil Engineer | Ernakulam
നാലടി ഫീലിംഗ് ഉള്ളതുകൊണ്ട് തന്നെ കരിങ്കൽ കെട്ട് ആദായകരം അല്ല, കോളം കാസ്റ്റ് ചെയ്ത് ബിൽഡിംഗ് പണിയുന്ന തന്നെയാണ് ഈ സാഹചര്യത്തിൽ ആദായകരവും ബിൽഡിങ്ങിന് ബലവും.
Dileep P R
Contractor | Kollam
മണ്ണിടുന്ന സ്ഥലം ഉറപ്പുള്ള ആണെങ്കിൽ ഫസ്റ്റ് നാലടി പൊക്കത്തിൽ ഫൗണ്ടേഷൻ ഇട്ട് മണ്ണ് ഇടേണ്ടതാണ് അതു കഴിഞ്ഞു വെയി സിമന്റ് കെട്ടി ഒമ്പതു കനത്തിൽ ബെൽറ്റ് വാർ കേണ്ടതാണ്
Bonee Alex
Architect | Ernakulam
it is very expence 4 feet earth filling provide rcc structure avoid filling use that srea porch or godown boneeassociates 9xxxxxxxxxx7
Sathosh sathosh Sathosh
Home Owner | Kottayam
നല്ലത് ഫില്ലറും ബ്ലന്ദ്'' ബീമും ആണ്
Abdulrahim A
Civil Engineer | Thiruvananthapuram
കോളം വർക്ക് ചെയ്തു വിട് നിർമാണം നടത്തു നിങ്ങൾ പറഞ്ഞ നിർമാണം ആണ് എങ്കിൽ ഉചിതം ഒകെ 🌹🌹🌹
Abdu Nafih
Architect | Malappuram
depending upon the strength of the soil ..... first test ur soil also
prasad p k
Contractor | Kasaragod
pillar column cheyyuka
S K അസോസിയേറ്റ്
Civil Engineer | Ernakulam
പിലർ കൊടുക്കുന്നത് ആണ് നല്ലത് 97-44-87-53-89
nazrin noufal
Home Owner | Ernakulam
ccc aa sa
Sasi Kumar
Contractor | Palakkad
pillar nirbhandham