hamburger
thanha thanu

thanha thanu

Home Owner | Kannur, Kerala

സെപ്റ്റിക് tang ന് കുഴിച്ച മണ്ണ് തറയിൽ ഇടാൻ പറ്റുമോ പൂഴി മണ്ണാണ് അതേ മണ്ണ് കൊണ്ടാണ് തറ കെട്ടുമ്പോൾ സിമെന്റിൽ ചേർക്കുന്നത് ഇത് നല്ലതാണോ
likes
2
comments
2

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Foundation Trench (വാനത്തിൽ) ൽ നിന്നു അധികമായി കിട്ടുന്ന ഏതു മണ്ണും back filling നായി ഉപയോഗിക്കാം.

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഇടാമല്ലോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store