hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

ചാന്ത് ഇട്ട തറയിൽ പുതുതായി ടൈൽ ഇടാൻ അത് പൊളിച്ചു കളയണോ അതോ അതിന്റെ മുകളിൽ ഇടാൻ പറ്റുമോ? ?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അടിയിൽ concrete ള്ള തറ ആണെങ്കിൽ ,Tile adhesive ( പശ) ഉപയോഗിച്ച് ചെയ്താൽ മതി.

Anvar Basheer
Anvar Basheer

Flooring | Kottayam

photo kandal ariyan കഴിയും

new flooring ideas Ambru
new flooring ideas Ambru

Flooring | Ernakulam

കോൺഗ്രിറ്റ് ചെയ്തട്ടാണ് ചാന്തു ഇട്ടത് എങ്കിൽ ടൈൽസ് ഒട്ടിക്കുന്ന ഗമ്മിൽ അതിന്റെ മുകളിൽ ചെയ്യാൻ പറ്റും

shafeek vy
shafeek vy

Flooring | Ernakulam

ഗമ്മിൽ ചെയ്താൽ മതി അല്ലെങ്കിൽ ചിലവ് കൂടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store