hamburger
thanha thanu

thanha thanu

Home Owner | Kannur, Kerala

തറ കെട്ടുമ്പോൾ മുകളി ലാണോ ബെൽറ്റ്‌ വാർക്കുന്നത് അടിയിലാണോ ബെൽറ്റ്‌ വാർക്കുന്നത് നല്ലത് ഏതാണ്
likes
2
comments
8

Comments


Rajesh PK
Rajesh PK

Interior Designer | Kannur

Top

reji k k
reji k k

Architect | Thrissur

mukalil

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മുകളിൽ തന്നെ കൊടുക്കാം

Bala Chandran  chandran Revalhi
Bala Chandran chandran Revalhi

Contractor | Palakkad

11.22mt×12.00mt ഉള്ള ഒരു വീടിന്റെ (16 piller):ഗ്രൗണ്ട് ലെവൽ ഫ്ലോർ കോളം വാർത്തു തരാൻ unit/ ക്യൂബിക് മീറ്റർ റേറ്റ് ഏകദേശ മെന്താവും, അഗ്നി സ്റ്റീൽ, piller to piller 4.62 mt, waynad,

Shan Tirur
Shan Tirur

Civil Engineer | Malappuram

മുകളിൽ കൊടുക്കണം

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628779977}} ഒരു കെട്ടിടത്തിൻ്റെ Basement നെ യാണ്‌ ഭൂമിക്കു മുകളിലുള്ള "Plinth "എന്നറിയപ്പെടുന്നത്. Load bearing type കെട്ടിട നിർമ്മാണത്തിൽ ഏറ്റവും താഴെ കൊടുക്കുന്ന Belt നെ "Plinth band" എന്നു പറയുമ്പോൾ അതിൻ്റെ സ്ഥാനവും Plinth level ൽ തന്നെ എന്നുള്ളത്തിൽ സംശയം വേണ്ട.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Ground level നു താഴെ കൊടുക്കുന്നതെന്തുംFoundation ൻ്റെ ഭാഗമാകുമ്പോൾ ,Plinth band (Belt) ൻ്റ സ്ഥാനം GL നു താഴെ Foundation ൽ എന്നു എങ്ങനെ പറയും.?.

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

mukalil

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store