hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

തറ കെട്ടുമ്പോൾ മണ്ണിന് അടിയിൽ വരുന്ന ഭാഗത്ത് സിമൻറ് ഉപയോഗിക്കാറില്ല എന്നു പറയുന്നു , സിമൻറ് ഇട്ട് കെട്ടുന്നത് തന്നെ അല്ലേ കൂടുതൽ നല്ലത് അഭിപ്രായം പറയാമോ?
likes
2
comments
3

Comments


irshad skyland
irshad skyland

Contractor | Malappuram

cement itt kettatta padakathinte aduth kuzhi edukkumbol kall ilakivarum cement use cheytal ee prblm undavilla

Hussan Mathoorvalappil
Hussan Mathoorvalappil

Building Supplies | Malappuram

മണ്ണിനടിയിൽ പോകുന്ന കല്ലിന്റെ മുകളിൽ സിമന്റ് ഇട്ടു കഴിഞ്ഞാൽ ആ കല്ലിന്റെ കെട്ടിന് നല്ല സേഫ്റ്റി കിട്ടും എന്നതാണ് എന്റെ അഭിപ്രായം

Sajid Pa
Sajid Pa

Contractor | Malappuram

കല്ലിന്റെ താഴെ കുമ്മായം ഇടേണ്ട ആവശ്യം ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store