hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

തറ കെട്ടുമ്പോൾ മണ്ണിന് അരയടി താഴ്ച വരെ സിമൻറ് ഇട്ട് കെട്ടണ്ട എന്ന് പറയുന്നു. സിമൻറ് ഇട്ട് കെട്ടുന്നത് തന്നെ അല്ലേ കൂടുതൽ നല്ലത്?.
likes
7
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ ചെയ്താൽ നമുക്ക് കുറെ savings ഉണ്ടാകും . അല്ലാതെ , സിമൻ്റ് ഇട്ട് കെട്ടിയാൽ ഒരു കുഴപ്പവുമില്ല ( പായസത്തിന് നെയ്യ് കൂടിയാൽ എന്ത് കുഴപ്പം ? )

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Foundation Dry stone Masonry Packing വടക്കൻ കേരളത്തിലാണ് പ്രചാരമുള്ളത്. തെക്കൻ കേരളത്തിൽRR masonry Strip foundation in cement mortar തന്നെയായിരുന്നു വീടുകൾക്കും ചെയ്തിരുന്നത്. Govt/ CPWD work കളുടെ schedule (DSR) ൽ dry Stone Packing foundation items ൽ പെടുന്നില്ല.. Retaining wall ലും Pitching work ലും മാത്രമേ Dry Stone masonry allow ചെയ്യാറുള്ളൂ.

haris haris
haris haris

Electric Works | Ernakulam

Electric work maintenance work house wiring sq ft 35

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store