hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

കരിങ്കല്ല് തറ കെട്ടുന്നത് പണവും സമയവും നഷ്ടമാക്കുന്നില്ലേ ?
likes
1
comments
3

Comments


kumar vr
kumar vr

Carpenter | Malappuram

കരിങ്കല്ല് ആണ് ഉത്തമം . ചെങ്കല്ല് എത്ര ഉറപ്പുണ്ടെങ്കിലും വെള്ളം വലിച്ചെടുക്കും. ചുമർ നമുക്ക് കാണാമെങ്കിലും മണ്ണിട്ട് നിരപ്പാക്കിയാൽ തറയുടെ ഉൾഭാഗത്ത് എന്ത് സംഭവിയ്ക്കുന്നുണ്ടെന്ന് പറയാനും കാണാനും കഴിയില്ല. കേരളത്തിലെ നിലവിലെ അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് തറ നല്ല ആഴത്തിലും ഉറപ്പോടെയും ചെയ്താൽ വീടിന് ഗുണം മാത്രമേ ഉണ്ടാവുകയുള്ളു. ഇന്റീരിയർ ഡെക്കറേഷനും ലൈറ്റ് അറേഞ്ചിനുമൊക്കെ ലക്ഷങ്ങൾ പൊടിയ്ക്കുമ്പോൾ തറ പലപ്പോഴും തട്ടിക്കൂട്ടായി മാറുന്നതാണ് കാണുന്നത്.

Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

കരിങ്കല്ല് നല്ലത്

Shan Tirur
Shan Tirur

Civil Engineer | Malappuram

നിർബന്ധം ഇല്ല. മണ്ണ് നോക്കിയിട്ട് ചെങ്കല്ല് ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store