hamburger
wilson joseph

wilson joseph

Home Owner | Palakkad, Kerala

നിലം പോലുള്ള വെള്ളകെട്ടു ഉള്ള സ്ഥലത്തിൽ തറ പണിയാൻ കരിങ്കല്ല് കൊണ്ട് കെട്ടുന്നത് ആണോ നല്ലത് piller കൊടുത്തു ചെയുന്നത് ആണോ നല്ലത്????
likes
2
comments
17

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

മണ്ണിൻ്റെ ഉറപ്പിനനുസരിച്ച് അനുയോജ്യമായ ഫൗണ്ടേഷൻ അല്ലെങ്കിൽ ഇതുപോലെ സംഭവിക്കാം.

മണ്ണിൻ്റെ ഉറപ്പിനനുസരിച്ച് അനുയോജ്യമായ ഫൗണ്ടേഷൻ അല്ലെങ്കിൽ ഇതുപോലെ സംഭവിക്കാം.
Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

കരിങ്കല്ല് കെട്ടുന്നതായിരിക്കും നല്ലത് വെള്ളം കിട്ടുന്നിടത്ത് പിന്തുടർത്തു കഴിഞ്ഞാൽ അത് കാലക്രമേണ കമ്പി തുരുമ്പിക്കും വെള്ളം കെട്ടി കിടക്കുന്നിടത്ത് പൊഴിഞ്ഞു പോകും

SREEKUMAR R
SREEKUMAR R

Contractor | Thiruvananthapuram

column footings, column, plinth beam

LABTA Construction
LABTA Construction

Contractor | Thiruvananthapuram

piller best

prominance upvc window systems
prominance upvc window systems

Building Supplies | Kollam

I hope you should test the soil first and go forward based on testing how deep you need to do

Joseph Bernard
Joseph Bernard

Fabrication & Welding | Kollam

piller is good

jithin  angelov
jithin angelov

Civil Engineer | Ernakulam

plinth beam with column footing

ASCENT BUILDERS
ASCENT BUILDERS

Civil Engineer | Palakkad

Would recommend consulting a structural engineer, a soil test must be done to determine the type of foundation, but its advisable to go with footing and column.

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Do Soil test . They will give recommendations about the foundation , cordinate with structural engineer you can fix the required foundation .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store