hamburger
dixon devassy

dixon devassy

Home Owner | Thrissur, Kerala

ഞാൻ തൃശൂർ അത്താണി ഭാഗത്തു വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. തറ പണിയാൻ പറ്റിയ ആരെങ്കിലും ഉണ്ടോ. മെറ്റീരിയൽസ് ഞാൻ വാങ്ങി കൊടുത്തു ലേബർ കോൺട്രാക്ട് ആണ് ഉദ്ദേശിക്കുന്നത്. യൂണിറ്റിന് എത്ര നിരക്കിൽ ചെയ്തു തരാൻ സാധിക്കും
likes
10
comments
21

Comments


Dileep Raju
Dileep Raju

Contractor | Kottayam

yes

Soman K K
Soman K K

Contractor | Ernakulam

please contact 9946848895 .engineering contractor. work going on at trissur,- mundour.

Shameer Ali
Shameer Ali

Home Owner | Thrissur

okay interior Thrissur xxxxxxxxxxx0

Ganesh TR
Ganesh TR

Contractor | Thrissur

ഗണേഷ് കരിങ്കൽ പണിചേയൂന്നു.9xxxxxxxxxx4xxxxxxxxxx637

Vasthu Kshethra
Vasthu Kshethra

Civil Engineer | Thrissur

Haridas Karinkal
Haridas Karinkal

Mason | Thrissur

ഞാൻ തറ പണി ചെയുന്ന ആളാണ് തറ പണി ഞാൻ ചെയ്തു തരാം ഹരി കൊടുങ്ങലൂർ .9539.706754

nizar sha
nizar sha

Contractor | Kozhikode

97.46.276.773

Sony  pj
Sony pj

Contractor | Kasaragod

സാർ നമ്മള് എല്ലാവർക്കും.. ഏറ്റെടുത്ത് ചെയ്യുന്നതാണ്.. വാർക്കല്.. കല്ലുകെട്ട് ..തേപ്പ് ടൈൽസ് ..ഓട് ..എല്ലാവർക്കും.. ഉത്തരവാദിത്വത്തോടെ ചെയ്തുകൊടുക്കും കോൺടാക്ട് നമ്പർ താഴെ കൊടുക്കാം xxxxxxxxxxx3

Abhilashcp  A
Abhilashcp A

Contractor | Thrissur

yes

Dileep Raju
Dileep Raju

Contractor | Kottayam

കരിങ്കൽ ano

More like this

സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ,  സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?

ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)

ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗

Thanks in advance 😍🥰
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store