Kolo - Home Design & Consruction App
വാസ്തുക്ഷേത്ര ബിൽഡർസ്
84
Followers
33
Posts
60
Following

വാസ്തുക്ഷേത്ര ബിൽഡർസ്

profession icon  Civil Engineer · 15 Yearsmap iconChiyyaram, Thrissur, Kerala
വാസ്തുക്ഷേത്ര ബിൽഡഴ്സിന്റെ നമസ്കാരം, 22 വർഷമായി കൺസ്ട്രക്ഷൻ, മേഖലയിൽ, തൃശൂർ ബേസ്ഡ് ആയി വർക്ക്‌ ചെയ്യുന്ന സ്ഥാപനം ആണ് വാസ്തുക്ഷേത്ര ബിൽഡർസ് ആൻഡ് ഇന്റീരിയർസ്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാസ്തുവും മോഡേൺ ശൈലിയും ഒരുമിച്ചു ചേർത്താണ് വാസ്തു ക്ഷേത്ര ബിൽഡേഴ്സ് ഓരോ നിർമാണവും പൂർത്തിയാക്കുന്നത് .ഓരോ ക്ലയ്ന്റിന്റെയും ആവശ്യങ്ങളും, ബഡ്ജറ്റിനും അനുസരിച്ച്, വാസ്തു ആവശ്യപ്പെടുന്നവർക്ക് വാസ്തു പ്രകാരവും , വാസ്തു വേണ്ടാത്തവർക്ക് അങ്ങിനെയും പ്ലാൻ തയ്യാറാക്കി, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പെർമിറ്റെടുത്ത് കെട്ടിട നിർമാണം പൂതിയാക്കുന്നു .കൂടാതെ പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് കെട്ടിടത്തിനു നമ്പർ എടുത്തു നൽകുന്നു, കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക,9388131417.
വാസ്തുക്ഷേത്ര ബിൽഡഴ്സിന്റെ നമസ്കാരം,
22 വർഷമായി കൺസ്ട്രക്ഷൻ, മേഖലയിൽ, തൃശൂർ ബേസ്ഡ് ആയി വർക്ക്‌ ചെയ്യുന്ന സ്ഥാപനം ആണ് വാസ്തുക്ഷേത്ര ബിൽഡർസ് ആൻഡ് ഇന്റീരിയർസ്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാസ്തുവും മോഡേൺ ശൈലിയും ഒരുമിച്ചു ചേർത്താണ് വാസ്തു ക്ഷേത്ര ബിൽഡേഴ്സ് ഓരോ നിർമാണവും പൂർത്തിയാക്കുന്നത് .ഓരോ ക്ലയ്ന്റിന്റെയും ആവശ്യങ്ങളും, ബഡ്ജറ്റിനും അനുസരിച്ച്, വാസ്തു ആവശ്യപ്പെടുന്നവർക്ക് വാസ്തു പ്രകാരവും , വാസ്തു വേണ്ടാത്തവർക്ക് അങ്ങിനെയും പ്ലാൻ തയ്യാറാക്കി, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പെർമിറ്റെടുത്ത് കെട്ടിട നിർമാണം പൂതിയാക്കുന്നു .കൂടാതെ പണികൾ പൂർത്തിയാകുന്ന മുറയ്ക്ക്  കെട്ടിടത്തിനു നമ്പർ എടുത്തു നൽകുന്നു,  കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക,9388131417.
വാസ്തുക്ഷേത്ര ബിൽഡഴ്സിന്റെ നമസ്കാരം, 22 വർഷമായി കൺസ്ട്രക്ഷൻ, മേഖലയിൽ, തൃശൂർ ബേസ്ഡ് ആയി വർക്ക്‌ ചെയ്യുന്ന സ്ഥാപനം ആണ് വാസ്തുക്ഷേത്ര ബിൽഡർസ് ആൻഡ് ഇന്റീരിയർസ്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാസ്തുവും മോഡേൺ ശൈലിയും ഒരുമിച്ചു ചേർത്താണ് വാസ്തു ക്ഷേത്ര ബിൽഡേഴ്സ് ഓരോ നിർമാണവും പൂർത്തിയാക്കുന്നത് .ഓരോ ക്ലയ്ന്റിന്റെയും ആവശ്യങ്ങളും, ബഡ്ജറ്റിനും അനുസരിച്ച്, വാസ്തു ആവശ്യപ്പെടുന്നവർക്ക് വാസ്തു പ്രകാരവും , വാസ്തു വേണ്ടാത്തവർക്ക് അങ്ങിനെയും പ്ലാൻ തയ്യാറാക്കി, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പെർമിറ്റെടുത്ത് കെട്ടിട നിർമാണം പൂതിയാക്കുന്നു .കൂടാതെ പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് കെട്ടിടത്തിനു നമ്പർ എടുത്തു നൽകുന്നു, കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക,9388131417.
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 
2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ).
വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു 
അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻ‌ട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ). വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,