hamburger
Shafeek Shazia

Shafeek Shazia

Home Owner | Malappuram, Kerala

കരിങ്കല്ല് കൊണ്ട് തറ കെട്ടാൻ പോവുന്ന സ്ഥലത്ത് ഒരു ഭാഗത്ത് ഇങ്ങിനെ കുറച്ച് വെള്ളം നിൽക്കുന്നു പ്രശ്നം ആവുമോ plz help..... 👍
likes
0
comments
6

Comments


XAVIER kg
XAVIER kg

Contractor | Ernakulam

ഇപ്പോ അത് ഫോട്ടോയിൽ കാണുന്നത് കുഴപ്പ കാണുന്നില്ല

Arun T A
Arun T A

Contractor | Thiruvananthapuram

vellakettulla pradesham aanenne venam karuthan photo kanditte..please consult a structural engineer for expert advice...

thomas Sb
thomas Sb

Mason | Ernakulam

kuzhapamila thara pani tharamo 8594073947

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇത് കണ്ടിട്ട് വെള്ളക്കെട്ടുള്ള സ്ഥലമായിട്ടാണ് കാണുന്നത് . അടുത്തുള്ള ഒരു experienced engineer നെ സ്ഥലം കാണിച്ച് , ഉപദേശം തേടുക.

Shafeek Shazia
Shafeek Shazia

Home Owner | Malappuram

Shafeek Shazia
Shafeek Shazia

Home Owner | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store