Below ground ൽ DR ചെയ്യുക , എന്നാൽ പാറകൾ തമ്മിൽ വരുന്ന fissures ൽ മണ്ണ് കൊടുത്ത് വെള്ളം ഒഴിച്ചു കൊടുക്കണം , foundation ൻ്റെ അകത്ത് മണ്ണ് fill ചെയ്യുന്നത് 20-25 cm, layer ആയി കൊടുത്ത് വെള്ളം ഒഴിച്ച് നല്ലവണ്ണം consolidate / compact ചെയ്യണം . Above ground level വരുന്ന basement , R .R , 1:6 ൽ ചെയ്യണം , പാറ dress ചെയ്ത് കെട്ടുക.
HABEEB HABEEB
Contractor | Kollam
yes
Arun T A
Contractor | Thiruvananthapuram
adiyil D R cheythe fill cheythal mathi..adukkunnathe nannayi korthe kettanam, with minimum gap... mukalil R R cheyuka...
Roy Kurian
Civil Engineer | Thiruvananthapuram
Below ground ൽ DR ചെയ്യുക , എന്നാൽ പാറകൾ തമ്മിൽ വരുന്ന fissures ൽ മണ്ണ് കൊടുത്ത് വെള്ളം ഒഴിച്ചു കൊടുക്കണം , foundation ൻ്റെ അകത്ത് മണ്ണ് fill ചെയ്യുന്നത് 20-25 cm, layer ആയി കൊടുത്ത് വെള്ളം ഒഴിച്ച് നല്ലവണ്ണം consolidate / compact ചെയ്യണം . Above ground level വരുന്ന basement , R .R , 1:6 ൽ ചെയ്യണം , പാറ dress ചെയ്ത് കെട്ടുക.
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer | Thrissur
അങ്ങിനെ ചെയ്യാം കുഴപ്പമില്ല. മണ്ണിട്ട് ഫൗണ്ടേഷൻ നന്നായി തരിപ്പിച്ചാൽ മതി.