hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

വീട് പണി കഴിഞ്ഞു മുറ്റം മഴ വരുമ്പോൾ പെട്ടെന്ന് ചെളിയുന്നു പേവിങ് ടൈൽ വിരിക്കണം എന്നാണ് ആഗ്രഹം. ഈ ചെടിയുടെ മുകളിൽ വിരിച്ച് കഴിഞ്ഞാൽ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ? .
likes
1
comments
3

Comments


Pramod   Das
Pramod Das

Gardening & Landscaping | Malappuram

മുറ്റത്ത് ഒരുപാട് കളയുണ്ടെങ്കിൽ അതു ചെത്തിവെടിപ്പാക്കി മുറ്റം വെള്ളം കെട്ടികിടക്കാത്ത രീതിയിൽ സ്ലോപ് ചെയ്തു വേണം പേവിങ് ടൈൽ /നാച്ചുറൽ സ്റ്റോൺ വിരിക്കാൻ. ലെവലിങ് ചെയ്തതിനു ശേഷം വേണമെങ്കിൽ ഏതെങ്കിലും ഒരു കളനാശിനി കൂടെ അടിച്ചതിനു ശേഷം ടൈൽസ് /സ്റ്റോൺ വിരിക്കാം.കളശല്യം കുറഞ്ഞു കിട്ടും..

vijesh Thevakkal
vijesh Thevakkal

Gardening & Landscaping | Ernakulam

vijesh Thevakkal
vijesh Thevakkal

Gardening & Landscaping | Ernakulam

natural stone നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store