hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

വീട് പണി കഴിഞ്ഞു മുറ്റം ഉറച്ചിട്ടില്ല പേവിങ് ടൈൽ വിരിച്ചാൽ കുഴപ്പം ഉണ്ടാകുമോ ?
likes
0
comments
5

Comments


reji k k
reji k k

Architect | Thrissur

vibrating compacting machine use petrol type and use m sand and copact then fill paving tiles .

Sajeev Raj
Sajeev Raj

Contractor | Hyderabad

yes

Ajil varghese
Ajil varghese

Civil Engineer | Pathanamthitta

yes,there is a chance of settlement of paving tile.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

1 മീറ്ററിൽ കൂടുതൽ ഫില്ലിംഗ് ഉണ്ടെങ്കിൽ സാന്റ്പൈൽ ചെയ്ത് ഉററ്റിക്കാം 1 മീറ്ററിൽ കറവാണെങ്കിൽ വെള്ളമൊഴിച്ച് കുത്തി ഇളക്കി ടൈറ്റു ചെയ്ത് ഉപയോഗിക്കാം 50cm ൽ താഴെയാണെങ്കിൽ പേവർ ടൈൽ വിരിക്കുന്നവർക്ക് മണ്ണ് ഇടിച്ച് ഉറപ്പിക്കുന്ന മെഷീനുണ്ട്

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store