hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

wpc മെറ്റീരിയൽ കൊണ്ട് പാനലിങ് വർക്ക് ചെയ്താൽ കുഴപ്പം ഉണ്ടാകുമോ?
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

wpc വെച്ച് പാനലിങ് വർക്ക് ചെയ്യുന്നത് നല്ലതാണ് . മാത്രമല്ല തടിയെ പോലെ ചിതൽ എടുക്കുകയോ മറ്റ് കേടുപാടുകൾ wpc മെറ്റീരിയലിന് ഉണ്ടാകുകയുമില്ല.

Ashraf k
Ashraf k

Contractor | Ernakulam

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store