hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

പ്ലാസ്റ്റർ ചെയ്തശേഷം അത് വെള്ളം വീണാൽ എന്തേലും കുഴപ്പം ഉണ്ടാകുമോ ?
likes
1
comments
3

Comments


Rhombus Interiors
Rhombus Interiors

Interior Designer | Malappuram

ജിപ്രോക് ജിപ്‌സം പ്ലാസ്റ്ററുകൾ ഉപയോഗിച്ച് നിങ്ങളുടെ ഇൻസൈഡ് ചുവരുകൾ ആഡംബരപൂർണമാക്കുക. ഞങ്ങൾ Gyproc India Saint gobain കമ്പനിയിൽ നിന്നും പരിശീലനം ലഭിച്ചവരാണ് . contact us call /wtsp 7559821030 9645485262 ...കുറവ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എത്ര മണിയ്ക്കൂറിന് / മിനിറ്റുകൾക്ക് ശേഷം എന്നതും , കാലാവസ്ഥ എങ്ങനെ എന്നും അറിഞ്ഞാലേ ഉത്തരം കൃത്യമായി പറയാൻ കഴിയൂ . എന്തായാലും പ്ലാസ്റ്റർ ചെയ്ത് കഴിഞ്ഞ് , initial setting കഴിഞ്ഞിട്ടുണ്ടെങ്കിൽ , 0.5 hour - 1 hour നനഞ്ഞാൽ കുഴപ്പമില്ല ,പക്ഷേ, വെള്ളം ശക്ത്മായി കുത്തിഒഴിച്ച് സിമൻറ് നഷ്ടപ്പെട്ടാൽ ഉടനെ തന്നെ അത് patch repair ചെയ്ത് rectify ചെയ്യണം.

ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

plastering കഴിഞ്ഞ് ഏകദേശം അരമണിക്കൂർ മുതൽ സെറ്റിങ് ടൈം കഴിയും വരെ വെള്ളം വീണാൽ എയർ കയറാൻ സാധ്യത ഉണ്ട്... ( എന്തായാലും platering കഴിഞ്ഞ് പിറ്റേന്ന് മുതൽ കുറഞ്ഞത് 3 ദിവസം എങ്കിലും നനച്ച് കൊടുക്കണം )

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store