hamburger
satheesh tm

satheesh tm

Home Owner | Kasaragod, Kerala

തറയിൽ ടൈൽ വിരിക്കുമ്പോ 2*4 nte ടൈൽ ആണ് ഉപയോഗിക്കുന്നത് ഇത് ജോയിന്റ് ഇല്ലാതെ ചേർത്ത് വെച്ചാൽ എന്തേലും കുഴപ്പം ഭാവിയിൽ ഉണ്ടാകുമോ ആരേലും മറുപടി തരാമോ
likes
1
comments
8

Comments


Rakesh K
Rakesh K

Interior Designer | Thrissur

ആദ്യകാലത്ത് ജോയിൻ്റ് ഫ്രീ ടൈൽ ആയിരുന്നു ഫാഷൻ..ഇപ്പൊൾ ഗ്യാപ്പ് ഇട്ടു അതിൽ epoxy ഇടുന്നു ..ഇനിയും വരും മാറ്റങ്ങൾ..ഫാഷൻ ..എൻ്റെ വീട് എന്ന് ജോയിൻ്റ് ഫ്രീ ടൈൽ ൻ്റെ കാലത്ത് ഇട്ടതാണ് .ഗ്യാപ്പ് ഇല്ല. .ഇതുവരെ ഒരു കുഴപ്പവും ഇല്ല

Sajeev Raj
Sajeev Raj

Contractor | Hyderabad

it is not necessary to have gap, for a good quality/brand tile and professional worker.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

spacer കൊടുത്ത് ചെയ്യുക .Epoxy കൊണ്ട് fill ചെയ്യക.

SUJEESH VM
SUJEESH VM

Flooring | Kozhikode

minimum 2 mm spacer itt virikkunnathanu nallthu, companies athanu parayunnathum...

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വേണ്ടത്ര പരിചയം ഇല്ലാത്ത പണിക്കാരുടെ വർക്കിൽ എന്തെങ്കിലും പ്രോപ്ളം ശ്രദ്ധയിൽ പെടുത്തിയാൽ അത് ടൈലിന്റെ കുഴപ്പം ആണെന്നേ പറയു ഇതാണ് നിങ്ങളുടെ സംശയത്തിന് ആധാരം പിഴവ് സംഭവിച്ചാൽ അത് സ്വയം എൽക്കില്ല ഏത് മേഘലയിലും കണ്ടുവരുന്ന ഒരു പൊതുസ്വഭാവമാണ് എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക ടൈലിന്റെ എഡ്ജുകൾ ജോയന്റ് ഫ്രി ആയിട്ട് ചെയ്യാൻ വേണ്ടത്ര ഷാർപ്പ നസ് കൊടുത്താണ് നിർമ്മിക്കുന്നത് അത്തരത്തിൽ ചെയ്ത ഒരു വർക്ക് പോയി കാണുക അവരുമായി സംസാരിച്ച് അതുപോലെ തന്നെ വേണമെന്ന് നിർബന്ധമായും ആവശ്യപെടുക അതുകൊണ്ട് എതു തരത്തിലും എന്നും ഗുണമേ ഉള്ളു

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

gap കൊടുത്തു ചെയ്യുന്നതാണ് നല്ലത്. കമ്പനികളും അതാണ്‌ നിർദേശിക്കുന്നത്

reji k k
reji k k

Architect | Thrissur

expansion and contraction varumbol bulge cheyum gap ittu epoxi koduku

ASHISH JACOB
ASHISH JACOB

Civil Engineer | Thrissur

must use spacer .fill with Epoxy

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store