*upvc മെറ്റീരിയൽ ആയതുകൊണ്ടുതന്നെ ചിതല് പിടിക്കുവാനോ , വെള്ളം വീണാൾ ദ്രവിച്ചു പോകുവാനോ, കത്ത്പിടിക്കുവാനോ ഉള്ള സാധ്യത വളരെ കുറവാണ് . *
ചൂടിനെ പ്രതിരോധിക്കാൻ ഉള്ള കഴിവും upvcക്ക് ഉള്ളതുകൊണ്ട് തന്നെ ഈ ഷീറ്റുകൾ ഉപയോഗിച്ച് ഭിത്തികൾ കവർ ചെയ്തു കഴിഞ്ഞാൽ മുറിക്കുള്ളിൽ തണവ് അനുഭവപ്പെടുന്നതുമാണ്.
Jinu D S
Civil Engineer | Thiruvananthapuram
illa
Shan Tirur
Civil Engineer | Malappuram
upvc poly granite sheet, upvc poly marble sheet um upayogichaal ningal chodicha pole chithal pidikkilla. pinne vellam veenal orunparidhi vare oru kuyappavum illa.
Sanish Surendran
Home Owner | Kannur
UPVC is safe from termite.
Tinu J
Civil Engineer | Ernakulam
*upvc മെറ്റീരിയൽ ആയതുകൊണ്ടുതന്നെ ചിതല് പിടിക്കുവാനോ , വെള്ളം വീണാൾ ദ്രവിച്ചു പോകുവാനോ, കത്ത്പിടിക്കുവാനോ ഉള്ള സാധ്യത വളരെ കുറവാണ് . * ചൂടിനെ പ്രതിരോധിക്കാൻ ഉള്ള കഴിവും upvcക്ക് ഉള്ളതുകൊണ്ട് തന്നെ ഈ ഷീറ്റുകൾ ഉപയോഗിച്ച് ഭിത്തികൾ കവർ ചെയ്തു കഴിഞ്ഞാൽ മുറിക്കുള്ളിൽ തണവ് അനുഭവപ്പെടുന്നതുമാണ്.