Steel windows ഉപയോഗിച്ചാൽ മഴ കൊള്ളുന്ന ഭാഗങ്ങൾ ആണെങ്കിൽ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ടോ?? മഴയത്ത് ഫ്രെയിമിന്റെ ഉള്ളിലേക്ക് ഒക്കെ വെള്ളം ഇറങ്ങാൻ സാധ്യതയുണ്ടല്ലോ!
google search ചെയ്യുമ്പോൾ ഹ്യൂമിഡിറ്റിയും നനവിന്റെ സാന്നിധ്യവും ഗാൽവെനൈസ്ഡ് സ്റ്റീലിന് അധികകാലം തുരുമ്പിനെ പ്രതിരോധിക്കാൻ കഴിയില്ല എന്ന് കാണുന്നു ...അതുകൊണ്ട് ചോദിച്ചതാണ് ... thanks for your response 🙏🙏 …less
Join the Community to start finding Ideas & Professionals
Destiny Realty Solution
Contractor | Kollam
വെള്ളം എങ്ങനെ ഇറങ്ങും വിൻഡോസ് സിമന്റ് mortar ഉപയോഗിച്ച് ഫില്ലിംഗ് ചെയ്തല്ലേ വയ്ക്കുന്നത്
Afsar Abu
Civil Engineer | Kollam
no probm
EXCEL Welding
Fabrication & Welding | Malappuram
epoxy primmer അടിച്ചാൽ മതി no തുരുമ്പ്
Shan Tirur
Civil Engineer | Malappuram
vellam irangum. athin ulla sadhyadha valare kooduthal aan.ennal turumb pidikkilla.kooduthal brand um urapp nalkunnund
Mohammed Shaz Sait
Interior Designer | Ernakulam
no
Majeed K palode
Fabrication & Welding | Palakkad
സ്ഥിരമായി മഴ കൊള്ളുന്നിടത് steel windows വെക്കാതിരിക്കുന്നതാണ് നല്ലത്
Dileep Dileep
Home Owner | Kozhikode