hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

സീസണിങ്ങ് ചെയ്ത പ്ലാവ്വിൻറെ തടി കൊണ്ട് ഉണ്ടാക്കുന്ന ഡോർ ആണോ WPC മെറ്റീരിയൽ കൊണ്ടുണ്ടാക്കുന്ന ഡോർ ആണോ കൂടുതൽ നല്ലത്?.
likes
2
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പ്ലാവ് നല്ല ഓപ്ഷൻ ആണ്. എന്നാൽ wpc ആവുമ്പോൾ ഒരിക്കലും ചിതൽ വരാനും പിന്നെ വെള്ളം നനഞ്ഞാൽ കേടുവരാനും ഒന്നും chance illa

Jamsheer K K
Jamsheer K K

Architect | Kozhikode

WPC

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

കട്ടിള യും ഡോറും ഒരുമിച്ച് വരുന്ന സ്റ്റീൽ ഡോറുകൾ ഉപയോഗിച്ച് നോക്കൂ... ചിതലും കാലാവസ്ഥ വ്യതിയാനവും.. സുരക്ഷിതത്വവും ഒന്നും പേടിക്കണ്ട

Anandan DR
Anandan DR

Carpenter | Malappuram

plavu

Ratheesh B
Ratheesh B

Contractor | Thiruvananthapuram

plavu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store