നാടൻ മരങ്ങൾ ഉത്തമം. പ്ലാവ് ,തേക്ക്,തുടങ്ങിയ മരങ്ങൾ മര മില്ലിൽ പോയാൽ വാങ്ങാവുന്നതാണ്.ഇത് ആവശ്യമായ രീതിയല് ഈർച്ച ചെയ്ത് അതേമില്ലിന്ന് തരും ആശാരിയെ കൂടി കൂട്ടി പോവുക. മരത്തിന് കണക്ക് കൂട്ടി വാങ്ങിയില്ലെങ്കിൽ വൻതുക നഷ്ടമാകും.
നാടൻ മരം നല്ല മൂപ്പത്തിയത് ഉണ്ടെങ്കിൽ അതാണ് നല്ലത്, പക്ഷെ ഇപ്പൊ അത് കിട്ടുക എന്നത് പ്രയാസം ആണ്... വരവ് മരങ്ങൾ പൂർണമായും വിശ്വസിക്കാൻ ആവില്ല
അല്ലാത്ത പക്ഷം വീട് പണി സ്റ്റാർട്ട് ചെയ്തിട്ടില്ല എങ്കിൽ tata സ്റ്റീൽ ഡോർ ജനൽ തിരഞ്ഞെടുക്കുക.... ലൈഫ് ലാസ്റ്റ് പ്രോഡക്റ്റ് ആണ് 👌👍
Trio Designers Interior and architects
Interior Designer | Kasaragod
imported മരങ്ങൾ നമ്മൾക്ക് വിശ്വസിക്കാൻ കൊള്ളില്ല.ഭാവിയിൽ പ്രശ്നം വന്നേക്കാം.നല്ലത് നല്ല മൂപ് എത്തിയ നാടൻ മരങ്ങൾ തന്നെ ആണ്.
Ajithp Ajithp
Interior Designer | Kasaragod
നാടൻ മരങ്ങൾ ആണ് നല്ലത്.. തേക്, പ്ലാവ്, ഈട്ടി,, nhan ആശാരി ആണ്.. ഈ വക മരങ്ങൾ nte കയ്യിൽ സ്റ്റോക് ഉണ്ട്..5 അടി മുകളിൽ മൂത്ത വണ്ണം ഉള്ളത്
manojmanayi manayi
Carpenter | Kasaragod
നാടൻ മരങ്ങളിൽ തേക്ക് , പ്ലാവ്, വാകമരം
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
better option is Steel doors and windows
Ali kv
Home Owner | Malappuram
നാടൻ മരങ്ങൾ
Shan Tirur
Civil Engineer | Malappuram
നാടൻ മരങ്ങൾ
Lakshmanan shasthamgod
Contractor | Kasaragod
നാടൻ മരങ്ങൾ ഉത്തമം. പ്ലാവ് ,തേക്ക്,തുടങ്ങിയ മരങ്ങൾ മര മില്ലിൽ പോയാൽ വാങ്ങാവുന്നതാണ്.ഇത് ആവശ്യമായ രീതിയല് ഈർച്ച ചെയ്ത് അതേമില്ലിന്ന് തരും ആശാരിയെ കൂടി കൂട്ടി പോവുക. മരത്തിന് കണക്ക് കൂട്ടി വാങ്ങിയില്ലെങ്കിൽ വൻതുക നഷ്ടമാകും.
Sajith Divakar
Interior Designer | Kasaragod
നാടൻ മരം നല്ല മൂപ്പത്തിയത് ഉണ്ടെങ്കിൽ അതാണ് നല്ലത്, പക്ഷെ ഇപ്പൊ അത് കിട്ടുക എന്നത് പ്രയാസം ആണ്... വരവ് മരങ്ങൾ പൂർണമായും വിശ്വസിക്കാൻ ആവില്ല അല്ലാത്ത പക്ഷം വീട് പണി സ്റ്റാർട്ട് ചെയ്തിട്ടില്ല എങ്കിൽ tata സ്റ്റീൽ ഡോർ ജനൽ തിരഞ്ഞെടുക്കുക.... ലൈഫ് ലാസ്റ്റ് പ്രോഡക്റ്റ് ആണ് 👌👍