ആദ്യം രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. രണ്ടിനും അതിന്റെതായ ഉപകാരം ഉണ്ട്. അത് മനസ്സിലാക്കുക. എന്നിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക ഏതു വേണം എന്ന്.
Off Grid:
നിങ്ങളുടെ സിസ്റ്റവും kseb യും തമ്മിൽ ഒരു ബന്ധവുമില്ല. നിങ്ങൾ ഒരു independant പ്രൊഡ്യൂസർ ആയിരിരിക്കും. ഇതിൽ ബാറ്ററി ഉണ്ടാകും. അത് കൊണ്ട് kseb ലൈനിൽ current ഇല്ലെങ്കിലും നിങ്ങൾക്ക് വീട്ടിൽ കറന്റ് ഉണ്ടാകും . ഇതിനു പക്ഷെ ബാറ്ററി വേണം. ഒരു 7=10 വർഷം ആകുമ്പോൾ ഈ ബാറ്ററി മറ്റേണ്ടതായി വരും. അപ്പോൾ വീണ്ടും നിങ്ങൾക്ക് ചിലവ് കടന്ന് വരും.അത് പോലെ ബാറ്ററി വരുന്നതിനാൽ കോസ്റ്റ് comaritively ഇതിനു കൂടുതൽ ആയിരിക്കും.
On Grid:
സോളാർ സിസ്റ്റം kseb supply ആയി പാരലൽ ആയി connect ചെയ്യുന്നു ഇവിടെ ബാറ്ററി ഇല്ല എന്നതാണ് അഡ്വാൻറേജ്. അത് കൊണ്ട് തന്നെ ഇതിൽ maintenance കുറവും ആണ്. വീട്ടിൽ കറന്റ് പോയാൽ ഇതും off ആകും (Due to the rules). അത് ആണ് ഇതിന്റെ disadvantage. കോസ്റ്റ് offgrid നേക്കാൾ കുറവായിരിക്കും. maintenace കുറവായിരികക്കും.
കൂടുതൽ വിവരങ്ങൾക്കും ഇൻസ്റ്റലേഷൻ വേണമെങ്കിലും വിളിക്കൂ 799.4567.055
*ഓൺ ഗ്രിഡ് തന്നെയാണ് കൂടുതൽ ലാഭകരം.*
നമ്മുടെ സോളാർപാനൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയെ ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും ഒരു മീറ്റർ വഴി കെഎസ്ഇബിയുടെ പൊതു വിതരണ ശൃംഖലയിലേക്ക് സപ്ലൈ ചെയ്യുന്നു.
മീറ്ററിൽ എത്ര വൈദ്യുതി സപ്ലൈ ചെയ്തു എന്ന് കൃത്യമായി അറിയാൻ പറ്റും. കെഎസ്ഇബിയുടെ കരണ്ട് ഉള്ളപ്പോൾ മാത്രമാണ് ഈ സോളാർ സിസ്റ്റം പ്രവർത്തിക്കുന്നത്.
Bricks and Wires
Architect | Kozhikode
ആദ്യം രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. രണ്ടിനും അതിന്റെതായ ഉപകാരം ഉണ്ട്. അത് മനസ്സിലാക്കുക. എന്നിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക ഏതു വേണം എന്ന്. Off Grid: നിങ്ങളുടെ സിസ്റ്റവും kseb യും തമ്മിൽ ഒരു ബന്ധവുമില്ല. നിങ്ങൾ ഒരു independant പ്രൊഡ്യൂസർ ആയിരിരിക്കും. ഇതിൽ ബാറ്ററി ഉണ്ടാകും. അത് കൊണ്ട് kseb ലൈനിൽ current ഇല്ലെങ്കിലും നിങ്ങൾക്ക് വീട്ടിൽ കറന്റ് ഉണ്ടാകും . ഇതിനു പക്ഷെ ബാറ്ററി വേണം. ഒരു 7=10 വർഷം ആകുമ്പോൾ ഈ ബാറ്ററി മറ്റേണ്ടതായി വരും. അപ്പോൾ വീണ്ടും നിങ്ങൾക്ക് ചിലവ് കടന്ന് വരും.അത് പോലെ ബാറ്ററി വരുന്നതിനാൽ കോസ്റ്റ് comaritively ഇതിനു കൂടുതൽ ആയിരിക്കും. On Grid: സോളാർ സിസ്റ്റം kseb supply ആയി പാരലൽ ആയി connect ചെയ്യുന്നു ഇവിടെ ബാറ്ററി ഇല്ല എന്നതാണ് അഡ്വാൻറേജ്. അത് കൊണ്ട് തന്നെ ഇതിൽ maintenance കുറവും ആണ്. വീട്ടിൽ കറന്റ് പോയാൽ ഇതും off ആകും (Due to the rules). അത് ആണ് ഇതിന്റെ disadvantage. കോസ്റ്റ് offgrid നേക്കാൾ കുറവായിരിക്കും. maintenace കുറവായിരികക്കും. കൂടുതൽ വിവരങ്ങൾക്കും ഇൻസ്റ്റലേഷൻ വേണമെങ്കിലും വിളിക്കൂ 799.4567.055
Tinu J
Civil Engineer | Ernakulam
*ഓൺ ഗ്രിഡ് തന്നെയാണ് കൂടുതൽ ലാഭകരം.* നമ്മുടെ സോളാർപാനൽ ഉണ്ടാക്കുന്ന ഡിസി വൈദ്യുതിയെ ഇൻവെർട്ടർ വച്ച് എസി വൈദ്യുതിയാക്കി മാറ്റി ഒരു ഡിബി ലേക്ക് കണക്ട് ചെയ്തു ഡിബിയിൽ നിന്നും ഒരു മീറ്റർ വഴി കെഎസ്ഇബിയുടെ പൊതു വിതരണ ശൃംഖലയിലേക്ക് സപ്ലൈ ചെയ്യുന്നു. മീറ്ററിൽ എത്ര വൈദ്യുതി സപ്ലൈ ചെയ്തു എന്ന് കൃത്യമായി അറിയാൻ പറ്റും. കെഎസ്ഇബിയുടെ കരണ്ട് ഉള്ളപ്പോൾ മാത്രമാണ് ഈ സോളാർ സിസ്റ്റം പ്രവർത്തിക്കുന്നത്.
subair v
Service Provider | Kozhikode
ഓഫ് ഗ്രിഡ്