hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

വീടിൻറെ ടെറസിലേക്ക് കയറുവാൻ അലൂമിനിയം ഗോവണിയാണോ അതെയോ സ്റ്റീൽ ഫ്രെയിം ഗോവണി ആണോ കൂടുതൽ നല്ലത്?..?
likes
3
comments
4

Comments


Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

steel

Shan Tirur
Shan Tirur

Civil Engineer | Malappuram

steel കോണി വെച്ചോളൂ.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

സ്റ്റീൽ ഫ്രെയിം. ഗോവണി ഏറ്റവും നല്ലത് കോൺക്രീറ്റ് തന്നെയാണ് കയറി ഇറങ്ങുമ്പോൾ സൗണ്ടോ വൈബ്രേഷനോ ഒന്നും ഉണ്ടാവില്ലാ മറ്റൊരുപാട് ഗുണങ്ങളും ഉണ്ട്

MUHAMMED SHAKKIRSHA
MUHAMMED SHAKKIRSHA

Fabrication & Welding | Thiruvananthapuram

steel

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store