hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

False ceiling ചെയ്യാൻ ജിപ്സം ആണോ plaster of പരീസ് ആണോ കൂടുതൽ നല്ലത് ?
likes
1
comments
7

Comments


Arun Varghese
Arun Varghese

Interior Designer | Ernakulam

gypsum

Anil DAS
Anil DAS

Interior Designer | Palakkad

gypsum board

Sajeev Raj
Sajeev Raj

Contractor | Hyderabad

Gypsum MR grade

NIJU GEORGE
NIJU GEORGE

Interior Designer | Alappuzha

Mr.Sajeev, Pala materials vech Ippo False Ceiling ചെയ്യാറുണ്ട്. ഞാൻ prefer cheyyunath Gyproc Gypsum boad aanu. and Calcium Silicate or Vboad ittum cheyyam. താങ്കളുടെ ബഡ്ജറ്റ് അനുസരിചും ക്വാളിറ്റി നോക്കിയും select cheyyuka.

Tinku James
Tinku James

Interior Designer | Ernakulam

according to your budget

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ സീലിങ്ങിന് നല്ലത് ജിപ്സം പ്ലാസറിങ് ആണ് പൂട്ടി ഫിനിഷിംഗ് ആയിരിക്കും ചിലവ് കുറവാണ് GYPROC SAINT GOBAIN MY CONTRACTOR

ABRAHAM SUNNY
ABRAHAM SUNNY

Interior Designer | Kottayam

ജിപ്സം സീലിംഗ് ആണ് നല്ലത് പലതരം മെറ്റീരിയലിൽ ഉണ്ട് നല്ലത് നോക്കി സെലക്ട് ചെയ്യുക റേറ്റ് കുറയുന്തോറും കുറഞ്ഞ മെറ്റീരിയൽ ആയിരിക്കും ഉപയോഗിക്കുക xxxxxxxxxxx1

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store