കെട്ടിയ Foundation & base ment ൻ്റെ workmanship നെക്കുറിച്ച് വിശ്വാസം ഇല്ലാത്തവർBelt full width ൽ വേണം എന്നു് ശുപാർശ ചെയ്യാറുണ്ട്. എല്ലാവർക്കും വീടുപണിയുമ്പോൾ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യാവുന്നതാണ്. കഴിഞ്ഞ ദിവസം അങ്കമാലിയിൽ തകർന്നു വീണ കെട്ടിടത്തിൻ്റെ Belt ന് 8" കനവും full width ഉം ഉണ്ടായിരുന്നിട്ടും unequal settlement നെ പ്രതിരോധിക്കാനായില്ല എന്നു വ്യക്തമാണ്. Foundation SBC മനസ്സിലാക്കി ചെയ്തില്ലെങ്കിൽ Full width ലും ഒരടി depth ലും Belt ചെയ്താലും Major Settlement നെ പ്രതിരോധിക്കില്ല എന്നു വ്യക്തമായില്ലേ..?. Belt ഉം ബീമും രണ്ടു തരംRCC Element കളായി തന്നെയെ പരിഗണിക്കാനാകൂ.
IS Code ൽ പറയാത്ത കാര്യങ്ങൾ ഇവിടെ reply ആയി കൊടുക്കുന്നതു കാണുമ്പോൾ എന്തിനാണ് confusion ഉണ്ടാകുന്ന reply നൽകുന്നത് എന്ന് തോന്നിപോകും. അതു കൊണ്ടാണ് ഇവിടെ ചോദിക്കുന്ന മിക്ക സംശങ്ങൾക്കും authentic document ൻ്റെ Support ൽ മറുപടി തരാൻ ശ്രമിക്കുന്നത്. താഴെ upload ചെയ്തിരിക്കുന്നത് Is 4326 ൽ BeltഅഥവാPlinth band നെക്കുറിച്ചുള്ള Guidelines ആണ്.Depth, breadth, rebar detailing എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എന്റെ പിതാവ് 51year ആയി വീട് പണിയിൽ ഇറങ്ങിട്ടു അതിൽ 40വർഷം ആയി കോൺക്രീറ്റ് കോൺട്രാക്ടർ ആയിട്ട് അന്ന് പണിത വീടിനു ഇന്നും ഒരു പോറലും ഇല്ലാ, ഈ 40വർഷത്തിന് ഇടയിൽ ഞങ്ങൾ തറയിൽ belt 1അടി വീതിക്കെ അടിച്ചിട്ടുള്ളു, അപ്പോൾ രണ്ട് സൈഡിലേക്ക് ചെരുപ്പ് ഇണ്ടാകും, പിന്നെ bathroom side മാത്രം ഉള്ളിൽ ഒതുക്കി അടിക്കും, എന്നിട്ട് ഈ 40വർഷത്തിന് ഇടയിൽ ഒരാൾ പോലും പണിതിട്ടുള്ള വീടുകൾക്ക് അങ്ങനെ complaints പറഞ്ഞിട്ടുള്ളതായി എന്റെ അറിവിൽ ഇല്ലാ, പിന്നെ ഇപ്പോഴാണ് ഫുൾ belt കൊടുക്കുന്നതൊക്കെ നമ്മൾ കണ്ടു തുടങ്ങിയത് അതിന്റെ യഥാർത്ഥ കാരണം എന്തുവാണ് എന്ന് എനിക്കറിയില്ലാ
ഇതിനു ഒറ്റ വാക്കില്‍ മറുപടി പറയാന്‍ പറ്റില്ല. കാരണം പലരും belt എന്നു പറഞ്ഞ് ചെയ്യുന്നത് പല രീതിയിലാണ്. Structural design പ്രകാരം ചെങ്കലിന്‍റെ വീതിയും പുറമേ വരുന്ന ഭിത്തിയില്‍ 5cm അധികവും നല്‍കിയാല്‍ മതി. അത് പ്രകാരം ചെയ്യണമെങ്കില്‍ ബിം തന്നെ ചെയ്യണം അല്ലാതെ ചെയ്തിട്ട് യാതോരു കാര്യവുമില്ല.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

SPACE ARCHITECTS
Architect | Malappuram
ചെങ്കൽ അളവിൽ മതി
PVK group constructions vellappillil
Contractor | Ernakulam
എന്റെ പിതാവ് 51year ആയി വീട് പണിയിൽ ഇറങ്ങിട്ടു അതിൽ 40വർഷം ആയി കോൺക്രീറ്റ് കോൺട്രാക്ടർ ആയിട്ട് അന്ന് പണിത വീടിനു ഇന്നും ഒരു പോറലും ഇല്ലാ, ഈ 40വർഷത്തിന് ഇടയിൽ ഞങ്ങൾ തറയിൽ belt 1അടി വീതിക്കെ അടിച്ചിട്ടുള്ളു, അപ്പോൾ രണ്ട് സൈഡിലേക്ക് ചെരുപ്പ് ഇണ്ടാകും, പിന്നെ bathroom side മാത്രം ഉള്ളിൽ ഒതുക്കി അടിക്കും, എന്നിട്ട് ഈ 40വർഷത്തിന് ഇടയിൽ ഒരാൾ പോലും പണിതിട്ടുള്ള വീടുകൾക്ക് അങ്ങനെ complaints പറഞ്ഞിട്ടുള്ളതായി എന്റെ അറിവിൽ ഇല്ലാ, പിന്നെ ഇപ്പോഴാണ് ഫുൾ belt കൊടുക്കുന്നതൊക്കെ നമ്മൾ കണ്ടു തുടങ്ങിയത് അതിന്റെ യഥാർത്ഥ കാരണം എന്തുവാണ് എന്ന് എനിക്കറിയില്ലാ
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Abdul Rahiman Rawther
Civil Engineer | Kottayam
base ment width with stirrup
Fastrac Engineers
Civil Engineer | Kozhikode
ഇതിനു ഒറ്റ വാക്കില്‍ മറുപടി പറയാന്‍ പറ്റില്ല. കാരണം പലരും belt എന്നു പറഞ്ഞ് ചെയ്യുന്നത് പല രീതിയിലാണ്. Structural design പ്രകാരം ചെങ്കലിന്‍റെ വീതിയും പുറമേ വരുന്ന ഭിത്തിയില്‍ 5cm അധികവും നല്‍കിയാല്‍ മതി. അത് പ്രകാരം ചെയ്യണമെങ്കില്‍ ബിം തന്നെ ചെയ്യണം അല്ലാതെ ചെയ്തിട്ട് യാതോരു കാര്യവുമില്ല.
Deepu Structural Engineer
Civil Engineer | Ernakulam
തറയുടെ അത്രേം വേണം