പഴയ വീടിൻറെ തറയുടെ മുകളിൽ തന്നെയാണ് പുതിയ ബിൽഡിംഗ് വരുന്നത്. പഴയ തറ സ്ട്രോങ്ങ് ആണെന്നാണ് കോൺട്രാക്ടർ പറയുന്നത്. തറയുടെ ബലം എങ്ങനെയാണ് കണ്ടുപിടിക്കേണ്ടത് പറയാമോ? .
ഫൌണ്ടേഷൻ നിർമിച്ച രീതിയും സ്ഥലത്തെ മണ്ണിന്റെ സ്വഭാവവും നന്നായി പഠിക്കണം.... ബെൽറ്റ് ഉണ്ട് എന്നുള്ളത് കൊണ്ട് ഒരുപാട് ലോഡ് എടുത്തോളാം എന്നില്ല ബെൽറ്റ് ലോഡ് സ്പ്രെഡ്ഡിംഗ് എലമെന്റ് മാത്രമാണ്.. foundation fail ആനേൽ ബെൽറ്റ് കൊണ്ട് കാര്യമില്ല
builders studio
Architect | Kozhikode
ഫൌണ്ടേഷൻ നിർമിച്ച രീതിയും സ്ഥലത്തെ മണ്ണിന്റെ സ്വഭാവവും നന്നായി പഠിക്കണം.... ബെൽറ്റ് ഉണ്ട് എന്നുള്ളത് കൊണ്ട് ഒരുപാട് ലോഡ് എടുത്തോളാം എന്നില്ല ബെൽറ്റ് ലോഡ് സ്പ്രെഡ്ഡിംഗ് എലമെന്റ് മാത്രമാണ്.. foundation fail ആനേൽ ബെൽറ്റ് കൊണ്ട് കാര്യമില്ല
Shan Tirur
Civil Engineer | Malappuram
belt ഒക്കെ ഉള്ള തറ ആണെങ്കിൽ strong ആയിരിക്കും
adarsh c
Civil Engineer | Thrissur
പഴയ തറ ബെൽറ്റ് കൊടുത്തിട്ടുണ്ടോ l പുതിയ ബിൽഡിംഗ് structure എങ്ങനെ ലോഡ് എടുക്കുമോ എന്നൊക്കെ ചെക്ക് ചെയ്യ്
Ismayil Bro
Service Provider | Thrissur
strong aanu..