hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

പഴയ വീടിൻറെ ചെങ്കല്ലുകൾ തന്നെ ഉപയോഗിച്ചുകൊണ്ട് പുതിയ വീട് പണിതാൽ കുഴപ്പമുണ്ടാകുമോ?.
likes
8
comments
12

Comments


SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

quality check cheyth upayogikkunnathanu nallath

cloud seven
cloud seven

Contractor | Thrissur

പരമാവതി ഒഴിവാക്കുന്നതാണ് നല്ലത്

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ബലം ഉള്ളതാണെന്ന് ഉറപ്പു വരുത്തി ഉപയോഗിക്കാം.. ചിലപ്പോൾ ഭിത്തി കനം കൂട്ടി ചെയ്യേണ്ടി വരും, എന്നാലും നല്ലതാണ്

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

ഉറപ്പുള്ളത് ആണെങ്കിൽ ഉപയോഗിക്കാൻ.. കുഴപ്പമില്ല, incase എന്തെങ്കിലും ഒരു ശങ്ക ഉണ്ടെങ്കിൽ.. ടോയ്ലറ്റ് / Out Kithen/ Compound Wall/- എന്നിവക്കു ഉപയോഗിക്കാം, iny അത് അല്ലെങ്കിൽ താഴെ full പുതിയത് വെച്ചു മേലെ ഭാഗം ഫുൾ പഴയത് വെച്ചും ചെയ്യാവുന്നതാണ്.. ok.. if any clarity please contact.. ok.. Gazeebo interiors the Design Space..

reji k k
reji k k

Architect | Thrissur

once used laterate stone will reduse there stregth .it's inner area stregthful .it can cut edges and use .but now a days we use heavy load in roof so it is not good for use

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പൊളിച്ചെറുക്കുമ്പോൾ പ്രശ്നമില്ലാത്തതും ബലമുള്ളതും ഉപയോഗിക്കാം. compression strenth വേണമെങ്കിൽ test ചെയ്ത് നോക്കാമല്ലോ

dk Laterite cladding
dk Laterite cladding

Flooring | Malappuram

പൊളിച്ചെടുക്കുമ്പോൾ ഡാമേജ് വരാത്തത് ഒരു കുഴപ്പവുമില്ല അത് എത്ര കാലം പഴക്കം ചെന്നതാണെങ്കിലും പ്രശനമില്ല

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

linle level vareyenkilum column koduthukondu use cheyyam

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

No issues.

Shihab Shihab
Shihab Shihab

Contractor | Malappuram

നല്ലതാണെഗിൽ ok

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store