hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

ഒരു നില വീടിനു കെട്ടിയ ഫൗണ്ടഷനിൽ രണ്ടു നില വീട് പണിതാൽ കുഴപ്പം ഉണ്ടോ ?
likes
1
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഒരു നില വീടിനു മാത്രമായി കെട്ടിയതാണ് foundation എങ്കിൽ രണ്ടു നിലക്ക് എങ്ങിനെ feasible ആകും.? മണ്ണിൻ്റെ SBC, ചെയ്ത foundation ൻ്റെ width ,depth ,type of foundation എന്നിവയാണ് ഒരു building ൻ്റെ vertical extension നുള്ള capability of foundation നും feasibility യും തീരുമാനിക്കാനുള്ള മാനദണ്ഡം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Seek the advise of a good Structural engineer

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

foundation is the most important part of building . please get the design checked from a foundation and structural practitioner

Homespace Design Studio
Homespace Design Studio

Interior Designer | Ernakulam

പലരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കാതെ ഏതെങ്കിലും expert ആയ എഞ്ചിനീറെ കാണിച്ച ശേഷം മാത്രം ചെയ്യുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

foundation strength ഒന്ന് ഒരു structural എഞ്ചിനീയർ നെ കൊണ്ട് കാണിക്കുക.. എന്നിട്ട് പണി തുടങ്ങിക്കോള്ളു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store