Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shameem ghan
Home Owner | Palakkad, Kerala
ഒരു നില വീട് വെക്കുന്നതിനേക്കാൾ laboure വരുമോ മുകളിലേക്കു വീട് കെട്ടുമ്പോൾ,? താഴെ നില പണിയുന്നതും മുകളിലേക്കു എടുത്തു ചെയുന്നതിലും ലേബർ വത്യാസം ഉണ്ടോ?
0
4
Comments
ad design hub 7677711777
3D & CAD | Kannur
ഉണ്ട്
Sanish K
Contractor | Palakkad
yes
Sanish K
Contractor | Palakkad
yes
Radhakrishnan Radha
Contractor | Palakkad
yas
More like this
Sree Kumar
Home Owner
1000 sqft ഒരു നില വീട് പണിയാൻ ഉദ്ദേശിക്കുന്നു. Material+Interior അടക്കം മൊത്തം എത്രയാകും. Location:- Ernakulam
rashid yousaf
Home Owner
ഈ പ്ലോട്ടിൽ ഒരു നില വീട് വെക്കാൻ ആഗ്രഹിക്കുന്നു രണ്ട് ബെഡ്റൂം. ൽ shape hall. kichen. എല്ലാം അടങ്ങിയ ഒരു വീട്. വെക്കാൻ എത്ര sqfit വേണ്ടി വരും
AMAL GEORGE
Home Owner
ആൾറെഡി ഒരു 1000 square feet ഉള്ള വീട് ആണ്, അതിൽ ഒരു നില കുടി പണിയണം കുറഞ്ഞ ചിലവിൽ , വീട് പണി കഴിയുമ്പോൾ ഒരു new മോഡൽ വീട് ആകണം, ഒരു റഫ് ആയിട്ട് എലിവേഷൻ വരച്ചു തരുന്ന ആരെങ്കിലും ഉണ്ടോ
നൈസൽ pazhuparamban
Fabrication & Welding
3.5സെന്റ് പറ്റിയ രണ്ടു നില വീട് മുകളിൽ ഓട് വിരിച്ചത് elivation ഉണ്ടോ
Annamma P
Home Owner
ഇഷ്ടിക വച്ചു രണ്ടു നില വീട് പണിയുമ്പോൾ പണിയേണ്ട ഇഷ്ടിക എല്ലാം ഒരിടത്തു നിന്നു തന്നെ എടുക്കേണ്ടത് ഉണ്ടോ ?
Sree Kumar
Home Owner
1000 sq.ft ഒരു നില വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു. material+interior മൊത്തം budget എത്രയാകും. Location:- Ernakulam
Suhail k
Service Provider
800 sqft 3 bedroom ഉള്ള ഒരു നില വീട് പണിയുന്നതാണോ , അതോ രണ്ട് നില വീട് പണിയുന്നതാണോ നല്ലത് ? ഏതിനാണ് ചിലവ് കുറവ്. ഞങ്ങളുടെ ചെറിയ plot ആണ് മൂന്ന് bedroom വേണ്ടത് അത്യാവിശ്യമാണ്. Sq ft കൂട്ടാനും സാധിക്കില്ല.
Narayanan kv
Home Owner
രണ്ട് നില വീട് പണിത് കൊണ്ട് ഇരിക്കുന്നു. അതിൽ ഒരു നില വാർപ്പ് കഴിഞ്ഞു. curing നടന്നുകൊണ്ടിരിക്കുന്നു മഴ ആയും അല്ലാതെയും ആയി... ഇന്ന് നനക്കാൻ പോയപ്പോൾ ഇത് പോലെ കുഞ്ഞിയ വിള്ളൽ പോലെ കണ്ടൂ. അവരെ വിളിച്ച് ചൊതിച്ചപ്പോൾ വെയിൽ കൊണ്ട് വരുന്നത് ആണ് താഴ്തേക്ക് ഇഫക്ട് ചെയ്യില്ല എന്നാണ് പറഞ്ഞത്. പേടിക്കേണ്ടത് ഉണ്ടോ.. അറിയുന്നവർ share ചെയ്യണേ കമൻ്റ്സ് ആയ്
sana khan
Home Owner
3 bhk ഉള്ള രണ്ട് നില വീട് പണിയാൻ ഏകദേശം എത്ര cost aavum? മുകളിൽ ഒരു റൂമും അറ്റാച്ഡ് ബാത്റൂമും വരുന്ന രീതിയിൽ വീടിന്റെ out door ഡിസൈൻ ഉണ്ടോ
Shyni Dinil
Home Owner
1600 SQ feet ഒരു നില മാത്രമുള്ള വീട് Plastering ചെയ്യാൻ എത്ര രൂപ വേണ്ടി വരും.
santhosh kumar
Home Owner
2000 sqft ഒരു നില വീട് ലേബർ കോൺട്രാക്ട് ( basement to plastering വരെ )8.5 ലക്ഷം രൂപക്ക് കൊടുത്താൽ പൈസ ഏതൊക്കെ സ്റ്റേജ് ൽ എത്ര percentage വച്ച് നൽകണം.. എഗ്രിമെന്റ് പത്രത്തിൽ എഴുതണോ,..
santhosh kumar
Home Owner
2000 sqf ഒരു നില വീട്,4ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര kg 8mm tmt, എത്ര സിമന്റ്, എത്ര msand, metal എന്നിവ വേണം, vizak tmt ok നല്ലതല്ലേ
shan vkd
Home Owner
വീടുപണി താഴെ കഴിഞ്ഞു . മുകളിലേക്കു ഒരു ഹാളും ഒരു ചെറിയ ബാൽക്കണി ഉം എടുക്കണമെന്നുണ്ട് .അതിന് വർക്കുമ്പോൾ otta വാർപാക്കി ചെയ്യാൻ പറ്റുമോ ലിന്റൽ കൊടുക്കേണ്ടി വരുമോ . അറിയാത്തത് കൊണ്ട് ചോദിച്ചതാണേ 😊
nelson kalapurakkal
Home Owner
budget home ചെയ്യുന്ന engineers trichur ഉണ്ടോ??? inter lock katta വെച്ച് 2 നില വീട് ചെയ്ത് പരിചയം ഉള്ളവരും ഉണ്ടോ??? ഉണ്ടെങ്കിൽ ഒന്ന് comment ചെയ്യുമോ???
RINEESH SREEKUMAR
Home Owner
എന്റെ വീട് ഒരു നില ആണ്. മുകൾഭാഗം കട്ട് ചെയ്ത് second floor എടുക്കുന്നത് risk aano
Sajeevan P K
Home Owner
ഒരു നില വീടിനു കെട്ടിയ ഫൗണ്ടഷനിൽ രണ്ടു നില വീട് പണിതാൽ കുഴപ്പം ഉണ്ടോ ?
Ummu habeeba
Home Owner
ഒരു നില വീടിന്റെ കോണിക്കൂട് വാർത്തു കഴിഞ്ഞാൽ മുകളിലേക്ക് ഉണ്ടാക്കുമ്പോൾ അത് പൊളിക്കേണ്ടി വരുമോ?
Praveen R Nair
Home Owner
എൻറെത് ഒരു നില വീടാണ് താഴെ വാഷിംഗ് മെഷീനിലേക്ക് വെള്ളം വരുന്ന പ്രഷർ വളരെ കുറവാണ്, എന്താണ് ചെയ്യേണ്ടത്?.
Sudheer Deepa
Carpenter
തൃശ്ശൂർ ജില്ലയിൽ പറവട്ടാനി കാളത്തോട് മണ്ണുത്തി എന്നീ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു സ്ഥലത്തു 2 നില വീട് കിട്ടുമോ. Price total 60 lakhs ********************
Ronzy Elizabeth
Home Owner
ഞങ്ങളുടെ വീട് ഇടക്കൊച്ചിയിലാണ്. 2 cent സ്ഥലം ആണ്. നിലവിലെ വീട് പുതുക്കി മുകളിലേക്ക് ഒരു നില കൂടി എടുക്കാൻ ആണ് plan ചെയ്യുന്നത്. എന്നാൽ മൊത്തമായി പൊളിച്ചു പണിയണമോ എന്നുള്ള ഒരു ആശയക്കുഴപ്പവുമുണ്ട്. നല്ലൊരു engineerടെ അഭിപ്രായം തേടുന്നു.
Join the Community to
start finding Ideas &
Professionals
ad design hub 7677711777
3D & CAD | Kannur
ഉണ്ട്
Sanish K
Contractor | Palakkad
yes
Sanish K
Contractor | Palakkad
yes
Radhakrishnan Radha
Contractor | Palakkad
yas