hamburger
RINEESH SREEKUMAR

RINEESH SREEKUMAR

Home Owner | Palakkad, Kerala

എന്റെ വീട് ഒരു നില ആണ്. മുകൾഭാഗം കട്ട്‌ ചെയ്ത് second floor എടുക്കുന്നത് risk aano
likes
2
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ആദ്യമായി verify ചെയ്യേണ്ടത് മുൻപു ചെയ്ത foundation നും മണ്ണിൻ്റെ ഘടനയും ഒരു നില കൂടി താങ്ങാൻ ശേഷിയുളളതാണോ എന്നാണു്. Internal ആയി Stair ചെയ്യണമെങ്കിൽ Stair well Portion നു വേണ്ടി Cut ചെയ്യാവുന്നതാണ് .എല്ലാ തരത്തിലുള്ള feasibility ക്കും പ രി ച യമുള്ള Civil Engineer ൻ്റെ സഹായം തേടൂ.

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെയ്യാം. ഒരുപാട് വർഷം പഴക്കം ഉള്ള വീട് ആണെങ്കിൽ ഒരു എഞ്ചിനീയർ നെ കൊണ്ട് വന്ന് foundation ന്റെ strength ഉറപ്പു വരുത്തുക

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

തീർച്ചയായും ചെയ്യാം വീട് വന്ന് നോക്കി ശേഷമേ കാലപ്പണ്ടെങ്കിലും അതിനനുസരിച്ച് വർക്ക് ചെയ്യും

Mukundan Udayaraj
Mukundan Udayaraj

Architect | Pathanamthitta

consider strength of the building with an expert.

Dileep ദിലീപ്
Dileep ദിലീപ്

Contractor | Palakkad

വീട് ന്എത്ര വർഷം പഴക്കം ഉണ്ട് പഴക്കം കുറവാണ് എങ്കിൽ C 20 വർഷത്തിൽ തഴൊ) എങ്കിൽ തീർച്ചയായും ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store